യൂറോപ്യൻ വിപണികൾ കിതയ്ക്കുമ്പോൾ ഇന്ത്യൻ സൂചികകൾ മുന്നോട്ട് തന്നെ; നിഫ്റ്റി 24100 കടന്നു; പ്രകടനം കാത്തുസൂക്ഷിച്ച് സെൻസെക്സും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

യൂറോപ്യൻ വിപണികൾ കിതയ്‌ക്കുമ്പോൾ ഇന്ത്യൻ സൂചികകൾ മുന്നോട്ട് തന്നെ; നിഫ്റ്റി 24100 കടന്നു; പ്രകടനം കാത്തുസൂക്ഷിച്ച് സെൻസെക്സും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 04:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഓഹരി വിപണിയിൽ ഇന്നും നേട്ടങ്ങളുടെ ദിവസം. നിഫ്റ്റി 50 എക്കാലത്തെയും ഉയർന്ന റെക്കോർഡായ 24,236.35 ൽ എത്തിയെങ്കിലും 18 പോയിൻ്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 24,123.85 ൽ ക്ലോസ് ചെയ്തു. സമാനമായി സെൻസെക്സും റെക്കോർഡ് ഉയർച്ചയായ 79,855.87 ൽ എത്തിയെങ്കിലും 35 പോയിൻ്റ് അല്ലെങ്കിൽ 0.04 ശതമാനം ഇടിഞ്ഞ് 79,441.45 ൽ ക്ലോസ് ചെയ്തു.

ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത് . എച്ച്‌ഡിഎഫ്‌സി ബാങ്ക്, എൽ ആൻ്റ് ടി, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരികൾ ചെറിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൻ ജൂലൈ മാസം ഓഹരി വിപണിക്ക് കുതിപ്പിന്റെ കാലമാണ്. അത് ശരിവെക്കുന്നതാണ് 2024 ജൂലൈയിലെ ആദ്യ രണ്ട് ദിവസവും.  ശ്രദ്ധേയമായ കാര്യം ഇതര രാജ്യങ്ങളെ മറികടന്ന് ഇന്ത്യ കുതിപ്പ് തുടരുകയാണ്. സെൻസെക്‌സ് നേട്ടമുണ്ടാക്കുമ്പോഴും യുകെയുടെ എഫ്‌ടിഎസ്ഇ, ഫ്രാൻസിന്റെ സിഎസി 40, ജർമ്മനിയുടെ ഡാക്‌സ് തുടങ്ങിയ പ്രധാന യൂറോപ്യൻ വിപണികൾ നഷ്ടത്തിലായിരുന്നു.

ടെക് മഹീന്ദ്ര, അംബുജ സിമൻ്റ്‌സ് , ഗ്രാസിം ഇൻഡസ്ട്രീസ് , ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി, ജെഎസ്ഡബ്ല്യു സ്റ്റീൽ , ഇൻഫോ എഡ്ജ്, പെർസിസ്റ്റൻ്റ് സിസ്റ്റംസ് , ട്രെൻ്റ് , അൾട്രാടെക് സിമൻ്റ്, സൊമാറ്റോ എന്നിവയുൾപ്പെടെ 350 -ലധികം ഓഹരികൾ ബോബെ സ്റ്റോക്ക് എക്സ്ഞ്ചിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

 

Tags: SENSEXNIFTYindian stock exchange
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies