വെന്‍റിലേഷൻ സീറ്റുകൾ, വയർലെസ് ചാർജറും ; പുത്തൻ ഫീച്ചറുകളുമായി പുതിയ സ്കോർപിയോ നിരത്തിലേയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

വെന്‍റിലേഷൻ സീറ്റുകൾ, വയർലെസ് ചാർജറും ; പുത്തൻ ഫീച്ചറുകളുമായി പുതിയ സ്കോർപിയോ നിരത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 12:12 pm IST
Facebook
Twitter
WhatsAppTelegram

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ മഹീന്ദ്ര സ്‌കോർപിയോ എൻ പുതിയ ഫീച്ചറുകളോടെ അപ്‌ഡേറ്റ് ചെയ്തു. പുതിയ ഫീച്ചറുകളുമായി എത്തുന്നു. മഹീന്ദ്ര സ്കോർപിയോ N, Z8 Select, Z8, Z8 L എന്നീ മൂന്ന് വേരിയൻ്റുകളിൽ മാത്രമാണ് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

മഹീന്ദ്ര സ്കോർപിയോ N Z8 സെലക്ട്, Z8 വേരിയൻ്റുകളിൽ, സെൻ്റർ കൺസോളിനായി കമ്പനി ഒരു പുതിയ ഹൈ-ഗ്ലോസ് ഫിനിഷാണ് ഉപയോഗിച്ചിരിക്കുന്നത്, കൂടാതെ ഈ വേരിയൻ്റുകളിൽ വയർലെസ് ചാർജിംഗ് പാഡും ചേർത്തിട്ടുണ്ട്.

മെച്ചപ്പെട്ട സൗകര്യത്തിനായി മഹീന്ദ്ര സ്കോർപിയോ Z8 L-ൽ ഇപ്പോൾ വെൻ്റിലേറ്റഡ് സീറ്റുകൾ ചേർത്തിട്ടുണ്ട്. ഇതിനുപുറമെ, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിററും, വയർലെസ് ചാർജിംഗ് പാഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, ഇതുവരെ Z8 സെലക്ട് വേരിയൻ്റിൽ മാത്രം ലഭ്യമായിരുന്ന മിഡ്‌നൈറ്റ് ബ്ലാക്ക് കളർ പെയിൻ്റ് സ്‌കീം ‘Z8’ ട്രിമ്മിലുടനീളം വാഗ്ദാനം ചെയ്യുന്നു

മഹീന്ദ്ര സ്‌കോർപിയോ-എൻ അപ്‌ഡേറ്റ് ചെയ്‌തിട്ടും കമ്പനി വില വർധിപ്പിച്ചിട്ടില്ല . മഹീന്ദ്ര സ്‌കോർപിയോ N Z8 സെലക്‌ട്, Z8, Z8 L വേരിയൻ്റുകളുടെ പ്രാരംഭ വില യഥാക്രമം 17.10 ലക്ഷം രൂപ (എക്‌സ് ഷോറൂം), 18.74 ലക്ഷം രൂപ (എക്‌സ് ഷോറൂം), 20.37 ലക്ഷം രൂപ (എക്‌സ് ഷോറൂം) എന്നിങ്ങനെയാണ്.

Tags: auto
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies