auto - Janam TV

auto

ഓട്ടോയിലേക്ക് വലിച്ചു കയറ്റി, വഴി നീളെ ബലാത്സം​ഗം ചെയ്തു; പിന്നീട് റോഡിൽ തള്ളി; തമിഴ്നാട്ടിൽ യുവതിക്കെതിരെ കൊടുംക്രൂരത

18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയിൽ ക്രൂര പീഡനത്തിനിരയായി. ഓടുന്ന ഓട്ടോറിക്ഷയിലാണ് യുവതി കൂട്ട ബലാത്സം​ഗത്തിന് ഇരയായത്. കത്തിമുനയിൽ നിർത്തി മൂന്നം​ഗ സംഘമാണ് അതിക്രമം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് ...

ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചെന്ന് യുവതി, സ്വകാര്യ ഭാ​ഗത്ത് കത്തിയും കല്ലുകളും; പക്ഷേ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

കഴിഞ്ഞ ദിവസം 20-കാരിയുടെ പീഡന പരാതിയിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വസായിൽ വച്ച് പീഡനത്തിനിരയാക്കിയെന്നും തുടർന്ന് ബോധരഹിതയായ തന്നെ മുംബൈയിൽ ...

രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലെത്തേണ്ട; പിടിവീഴും, പരിശോധന ശക്തമാക്കാൻ എംവിഡി

സന്നിധാനം: രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്നവരെ പിടികൂടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും അനാവശ്യ അലങ്കാരങ്ങളും അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ...

തെറ്റ് എന്റെ ഭാ​ഗത്താ സൂര്യ..! പക്ഷേ കൊന്നാലും സമ്മതിക്കില്ല; ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറിയഭിഷേകം

ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറലായി. ബെം​ഗളൂരുവിലാണ് സംഭവം. പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്. ...

ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിൽ വീണു; ഒഴുക്കിൽപ്പെട്ട യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മരുതൂർ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് ...

നിന്റെ തന്തയാണോ ഇന്ധനത്തിന് പണം നൽകുന്നത്! റൈഡ് റദ്ദാക്കിയ യുവതിയെ തല്ലി ഓട്ടോ ഡ്രൈവർ; കേട്ടാലറയ്‌ക്കുന്ന തെറിയും

ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമം പുറത്തുവിട്ട് യുവതി. ബെ​ഗളൂരുവിലാണ് ദാരുണ‌ സംഭവം. റൈഡ് കാൻസൽ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. ...

ചേലക്കരയിൽ ആൾക്കൂട്ട മർദ്ദനം; ഓട്ടോ ഡ്രൈവറെ തല്ലി പരിക്കേൽപ്പിച്ച് ഓട്ടോ തകർത്തു

തൃശൂർ: ചേലക്കരയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദ്ദനം. വെങ്ങാനെല്ലൂർ സ്വദേശി നെല്ലിപ്പറമ്പിൽ അനീഷിനെയാണ് ആൾക്കൂട്ടം മർദ്ദിച്ചത്. ഉദുവടി പള്ളിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ചേലക്കരയിൽ ...

ഓട്ടോയിൽ നിന്ന് പുക ഉയർന്നു; നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം

പാലക്കാട്: ഒറ്റപ്പാലത്ത് മദ്ധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം സ്വദേശി രാമദാസാണ് മരിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്‌ക്കൊപ്പം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. നിർത്തിയിട്ട ...

വെന്‍റിലേഷൻ സീറ്റുകൾ, വയർലെസ് ചാർജറും ; പുത്തൻ ഫീച്ചറുകളുമായി പുതിയ സ്കോർപിയോ നിരത്തിലേയ്‌ക്ക്

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ മഹീന്ദ്ര സ്‌കോർപിയോ എൻ പുതിയ ഫീച്ചറുകളോടെ അപ്‌ഡേറ്റ് ചെയ്തു. പുതിയ ഫീച്ചറുകളുമായി എത്തുന്നു. മഹീന്ദ്ര സ്കോർപിയോ N, Z8 Select, ...

വനിതാ ഓട്ടോ‍ ഡ്രൈവർക്ക് ക്രൂര മർദ്ദനം; ആക്രമണത്തിന് ശേഷം ബീച്ചിൽ ഉപേക്ഷിച്ചു; സംഭവം കൊച്ചിയിൽ

എറണാകുളം: വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം. കൊച്ചിയിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ഓട്ടോയിൽ കയറിയ യാത്രക്കാരാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. കുഴുപ്പിള്ളി ...

നെയ്യാറ്റിൻകരയിൽ പെട്ടിഓട്ടോ നിയന്ത്രണം വിട്ട് കെഎസ്ആർടിസിയിൽ ഇടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.ഓട്ടോ യാത്രികനായിരുന്ന മുഹമ്മദ് ഷിജിൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. പാറശ്ശാല ...

ഇനി തോന്നുന്ന പോലെ ഓട്ടോക്കൂലി വാങ്ങാൻ പറ്റില്ല; പൂട്ടിടാൻ എംവിഡി വരുന്നു..

തിരുവനന്തപുരം: യാത്രക്കാരിൽ നിന്നും തോന്നുന്നതു പോലെ യാത്രാനിരക്ക് വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എംവിഡി. സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ബോർഡുകൾ ...

റെയിൽവേ സ്‌റ്റേഷനിലെത്തുന്ന യാത്രികരിൽ നിന്നും അമിത ചാർജ്ജ് ഈടാക്കി ഓട്ടോ ഡ്രൈവർമാർ; മഫ്തിയിൽ പരിശോധന നടത്തി എംവിഡി

കോട്ടയം: തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് അമിത കൂലി ആവശ്യപ്പെടുകയും യാത്ര നിഷേധിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി. മഫ്തിയിൽ എത്തിയ എംവിഡി ഉദ്യോഗസ്ഥരോടാണ് ഓട്ടോ ഡ്രൈവർമാർ ...

റോയൽ വരവിനൊരുങ്ങി ലാൻഡ് റോവർ; ആദ്യ ഇവി വരുന്നൂ, ചിത്രങ്ങൾ പുറത്ത്

ലാൻഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ കൂടുതൽ സൂചനകൾ പുറത്ത്. ഇവിയുടെ സൂചനകൾ നൽകുന്ന ടീസർ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. കമ്പനി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും ...

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഹരിപ്പാട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാണ് മരിച്ചത്. വീയപുരം ശാസ്താമുറിക്ക് സമീപമായിരുന്നു അപകടം. ഉടൻ തന്നെ ...

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഓട്ടോറിക്ഷയും ഡ്രൈവറും പിടിയിൽ

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം രജിസ്‌ട്രേഷനുള്ള ഓട്ടോയാണ് പോലീസ് പിടികൂടിയത്. ഓട്ടോയിൽ സഞ്ചരിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ ...

പോലീസ് സംഘം പെൺകുട്ടിയുടെ വീട്ടിൽ; പേടിച്ചാണ് പ്രതികൾ ഓട്ടോയിൽ സഞ്ചരിച്ച വിവരം പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നു

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും ഓയൂരിലെ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിക്കുന്നു. പിതാവിനോട് ചോദ്യം ചെയ്യലിന് എത്താൻ അറിയിച്ചിരുന്നു. ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കാറിന് ഒന്നിലേറെ നമ്പർ പ്ലേറ്റ്; ഓട്ടോയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു; ചിറയ്‌ക്കൽ സ്വദേശി കസ്റ്റഡിയിൽ

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പോലീസ് പങ്കുവെച്ചു. കൊല്ലം രജിസ്ട്രേഷനാണ് ഓട്ടോയ്ക്കുള്ളത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിം​ഗും ...

കാറിൽ നിന്ന് കാറിലേക്ക് ചാർജ് ചെയ്യാം; പുതിയ ടെക്‌നോളജിയുമായി ലൂസിഡ് മോട്ടോഴ്സ്

ഇലക്ട്രിക് കാറിൽ നിന്നും മറ്റൊരു വാഹനത്തിലേക്ക് ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്സ്. ലൂസിഡ് കാർ ഉടമകൾക്ക് ഇനി ഈ സേവനം ആസ്വദിക്കാനാകും. ഇനി ...

മദ്യലഹരിയിൽ മരണപ്പാച്ചിൽ; ഭയന്നു വിറച്ച വിദ്യാർത്ഥിനികൾ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടി; ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടിയ വിദ്യാർത്ഥിനികൾക്ക് പരിക്ക്. മദ്യ ലഹരിയിൽ ഡ്രൈവർ അമിതവേഗതയിൽ ഓട്ടോറിക്ഷ ഓടിച്ചതോടെയാണ് ഭയന്നു വിറച്ച് വിദ്യാർത്ഥിനികൾ വാഹനത്തിൽ നിന്നും ചാടിയത്. മൂന്നാറിലാണ് ...

സൈബർട്രക്കിന്റെ ഡെലിവറി നവംബർ 30-ന് ആരംഭിക്കും: ടെസ്ല

നവംബർ 30-ഓടെ സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നറിയിച്ച് ടെസ്ല. ഇതുവരെ പത്ത് ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചതായി കമ്പനി അറിയിച്ചു. ടെസ്ല സൈബർട്രക്ക് 2019 അവസാനത്തോടെയാണ് വിപണിയിൽ ...

റോഡരികിൽ നിർത്തിയിട്ട ഓട്ടോ മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

ഇടുക്കി: മൂന്നാറിൽ റോഡരികിലായി നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കാന്തല്ലൂർ കീഴാന്തൂർ സ്വദേശി മധുസൂദനനെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാർ ന്യൂ കോളനി സ്വദേശി ...

ഓട്ടോയിലെത്തിയ ആൾ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ ഇരുകൈകളിലും ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കയറിയ വ്യക്തി യുവതിയെ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തലശേരി പൂക്കോട് തൃക്കണ്ണാപുരം സ്വദേശിയായ ഷിമിയാണ് ആക്രമണത്തിന് ഇരയായത്. ...

ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നര വയസ്സുകാരനും മരിച്ചു; മരണം രണ്ടായി

തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരൻ അദ്രിനാഥാണ് മരിച്ചത്. തൃശൂർ വാടനപ്പിള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിയ്ക്ക് ...

Page 1 of 2 1 2