ശബരിമലയെ യാരും തൊടാതയ്യാ, നീങ്ക ഭയപ്പെടാത്...; തമിഴ് മാധ്യമങ്ങൾക്ക് തമിഴിൽ തന്നെ മറുപടി നൽകി സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമലയെ യാരും തൊടാതയ്യാ, നീങ്ക ഭയപ്പെടാത്…; തമിഴ് മാധ്യമങ്ങൾക്ക് തമിഴിൽ തന്നെ മറുപടി നൽകി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 08:39 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ തന്നെ മറുപടി കൊടുത്ത് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. കേരളത്തിന് വേണ്ടി മാത്രമല്ല, തമിഴ്നാടിന് വേണ്ടിയും എംപിയായി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി ചെന്നൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കാവേരി, ശബരിമല, പെട്രോൾ വില വർദ്ധനവ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് സുരേഷ് ഗോപി ഉത്തരം നൽകി.

“തൃശ്ശൂരിലെ ജനങ്ങളുടെ അനുഗ്രഹമാണ് ഈ വിജയം. ഞാനെന്തു ചെയ്താലും അത് അവർക്ക് ലഭിക്കണം. എന്നിരുന്നാലും ഞാൻ അവരോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. തമിഴ്നാടിന് വേണ്ടിയും ഒരു എംപിയായി ഞാൻ പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ കൗൺസിലിൽ എടുത്തിട്ടുണ്ട്. അതിനാൽ, എവിടെയൊക്കെ പോകണമോ അവിടെയെല്ലാം പോകും. എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും. കാവേരി അടക്കമുള്ള പ്രശ്നങ്ങൾ തമിഴ്നാട്ടിൽ ഉണ്ട്. അതെല്ലാം പരിഹരിക്കണം”.

“ടൂറിസം വകുപ്പ് ഒരു വലിയ പ്രശ്നമല്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാം. എന്നാൽ പെട്രോളിയം വകുപ്പ് അങ്ങനെയല്ല. മുഴുവൻ ടെക്നിക്കലി വേണം ചെയ്യാൻ. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെപ്പറ്റി കൃത്യമായി പഠിക്കേണ്ടതുണ്ട്. ഇവിടെ രാഷ്‌ട്രീയമില്ല. നിങ്ങൾക്ക് രാഷ്‌ട്രീയം കളിക്കണമെങ്കിൽ കളിച്ചോളൂ. പിന്നെ ശബരിമല വിഷയം. ശബരിമലയിൽ ആരും തൊട്ടു കളിക്കത്തില്ല. അങ്ങനെ കളിച്ചവർക്കെല്ലാം നന്നായി പൊള്ളിയിട്ടുണ്ട്. അതിനെക്കുറിച്ച് ഒന്നും ഓർത്ത് ഭയപ്പെടേണ്ട. ഈ ചെന്നൈ എന്നെ വളർത്തിയ സ്ഥലമാണ്. എനിക്ക് ഉറങ്ങാൻ ഇടം തന്ന നാടാണ് തമിഴ്നാട്”-സുരേഷ് ഗോപി പറഞ്ഞു.

Tags: ChennaipetrolSABARIMALABJPThrissurTamilnaduSuresh Gopi
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies