മൊബൈൽ ഫോണിന് പകരം ചെണ്ടക്കോലിനെ പ്രണയിച്ചവർ; മേള പ്രേമികളെ ആവേശത്തിലാഴ്ത്താൻ കുട്ടിക്കൂട്ടം വരുന്നു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊബൈൽ ഫോണിന് പകരം ചെണ്ടക്കോലിനെ പ്രണയിച്ചവർ; മേള പ്രേമികളെ ആവേശത്തിലാഴ്‌ത്താൻ കുട്ടിക്കൂട്ടം വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 02:43 pm IST
FacebookTwitterWhatsAppTelegram

ചെണ്ടമേളത്തിന്റെ താളപ്പെരുമയിൽ അടിമുടി ലയിക്കുന്നവരാണ് മലയാളികൾ. പാണ്ടിയും പഞ്ചാരിയും ഇലഞ്ഞിത്തറയും തായമ്പകയുമെല്ലാം മേളപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. മേളം മുറുകുന്നതോടെ അവർ പരിസരം പോലും മറന്നുപോകും. ചെണ്ടയിൽ കോൽ പതിയുന്നതിനൊപ്പിച്ച് അവരുടെ വിരലുകളും താളം പിടിക്കും. അറിയാതെ ചുവടുകൾ വെച്ചു പോകും. മേളപ്രേമികളുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ് ഇടുക്കിയിൽ നിന്നുള്ള വിദ്യാർത്ഥികൾ.

തായമ്പകയുടെ ചെമ്പട മുറുക്കി അരങ്ങിലേക്ക് ഇറങ്ങാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് കുട്ടിക്കൂട്ടം. കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്‌കൂളിലെ പെൺകുട്ടികളടക്കം 35 പേരാണ് ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ശനിയാഴ്ച നടക്കുന്ന അരങ്ങേറ്റത്തിൽ പഞ്ചാരി മൂന്ന്, നാല്, അഞ്ച് കാലങ്ങളിലും കുട്ടിക്കൂട്ടം കൊട്ടിക്കയറും.

കലാദീപമെന്നാണ് ചെണ്ടമേള സംഘത്തിൽ ഒന്നാം ക്ലാസ് മുതൽ എഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുണ്ട്. 2023 ഏപ്രിൽ 14 മുതലാണ് ഇവർ ചെണ്ടക്കോൽ കയ്യിലെടുത്ത് തുടങ്ങിയത്. നീണ്ട ഒന്നേകാൽ വർഷത്തെ പരിശീലനത്തിനൊടുവിലാണ് തായമ്പകയിലെ ആദ്യ ഘട്ടം പൂർത്തിയാക്കിയത്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്നും ലഹരിയിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനായാണ് ചെണ്ടമേളത്തിൽ പരിശീലനം നൽകിയത്. ഇനി ഒരുവിളിക്കപ്പുറം പൂരപ്പറമ്പുകളെ ആവേശത്തിലാഴ്‌ത്താൻ ഈ കുട്ടികൂട്ടമുണ്ടാകും.

 

Tags: ThayambakaPazhayarikandam Goverment School
ShareTweetSendShare

More News from this section

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

Latest News

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies