യാത്രക്കാർക്ക് മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ​ഗതി, സർക്കാരിൻ്റെ വാദം നീർകുമിളകളെന്ന് പ്രതിപക്ഷം; റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാർക്ക് മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ​ഗതി, സർക്കാരിന്റെ വാദം നീർകുമിളകളെന്ന് പ്രതിപക്ഷം; റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 12:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റോഡുകളുടെ ശോചനീയാവസ്ഥയിൽ ശോചനീയവസ്ഥയിൽ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി മു​ഹമ്മദ് റിയാസ്. കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ 29, 522 കിലോ മീറ്ററാണെന്നും ഇതിൽ 50 ശതമാനത്തിൽ കൂടുതൽ ബിഎൻബിസി ആക്കി മാറ്റിയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മുഹമ്മദ് റിയാസ്‍.

“സംസ്ഥാനത്തിന്റെ 50 ശതമാനം റോഡുകൾ ബിഎൻബിസി ആക്കി മാറ്റി തീർക്കുമെന്ന് 2021-ൽ പ്രക‍ടന പത്രികയിൽ എൽഡിഎഫ് പറഞ്ഞിരുന്നു. ഇത് 50 ശതമാനവും കടന്ന് 16,882 കിലോമീറ്റർ ബിഎൻബിസി ആക്കി മാറ്റാൻ കഴിഞ്ഞു. സംസ്ഥാന ശരാശരിയേക്കാൾ ബിഎൻബിസി റോഡായി മാറിയ മണ്ഡലമാണ് പെരുന്തൽമണ്ണ”.

ഞങ്ങൾ മന്ത്രിമാർ തമ്മിൽ നല്ല ഏകോപനമാണ്. കുടിവെള്ളത്തിന് ആകാശത്ത് കൂടി പൈപ്പിടാൻ പറ്റില്ല. അതിന് റോഡിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. റോഡിന്റെ നിർമാണം നടക്കുമ്പോൾ തന്നെ ജലജീവൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. റോഡ് നിർമാണത്തിനും പരിപാലനത്തിനുമാണ് സർക്കാർ മുൻ​ഗണന നൽകുന്നത്. സംസ്ഥാനത്തെ റോഡുകൾ ​ഗതാ​ഗത യോ​ഗ്യമാണ്. ജനങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ട് പോലും ഉണ്ടാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡ് ഉപയോ​ഗിക്കുന്നവരിൽ നിന്ന് ഒരു വർഷം സർക്കാർ വാഹന നികുതിയായി മാത്രം വാങ്ങുന്നത് 6,000 കോടിയാണെന്ന് മുസ്ലീംലീ​ഗ് നേതാവ് നജീബ് കാന്തപുരം സഭയിൽ ആരോപിച്ചു. യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയാണ് ആളുകൾ നടുറോഡിലേക്ക് ഇറങ്ങുന്നത്. മണിച്ചിത്രത്താഴിലെ പപ്പുവിനെ പോലെയാണ് മലയാളികൾ റോഡിലേക്ക് പോകുന്നത്.

2003-ൽ മാത്രം 4,010 ജീവനുകളാണ് റോഡപകടത്തിൽ പൊലിഞ്ഞത്. നിരവധി പേരുടെ നട്ടെല്ല് ഒടിഞ്ഞു. ​ഗർഭിണികൾ നടുറോഡിൽ വീണു. റോഡിലെ കുഴികൾ എണ്ണിയാൽ തീരില്ല. സർക്കാർ പറയുന്നത് വെറും നീർകുമിളകൾ മാത്രമാണെന്നും നജീബ് പറഞ്ഞു.

Tags: ThiruvananthapuramMUHAMMED RIYASnajeeb kanthapuram
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies