" പ്രശ്നമുണ്ടാക്കിയത് ആരാണെങ്കിലും അവരെ വെറുതെ വിടില്ല; ദുരന്തത്തിൽ അതിയായ വേദന"; വീഡിയോ സന്ദേശത്തിൽ ഭോലെ ബാബ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” പ്രശ്നമുണ്ടാക്കിയത് ആരാണെങ്കിലും അവരെ വെറുതെ വിടില്ല; ദുരന്തത്തിൽ അതിയായ വേദന”; വീഡിയോ സന്ദേശത്തിൽ ഭോലെ ബാബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 10:27 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ഹത്രാസ് ദുരന്തത്തിൽ അതിയായ വേദനയുണ്ടെന്ന് സൂരജ് പാൽ എന്ന ഭോലെ ബാബ. സർക്കാരിലും ജില്ലാ ഭരണകൂടത്തിലും വിശ്വാസമുണ്ടെന്നും പ്രശ്നമുണ്ടാക്കിയ വരെ വെറുതെ വിടില്ലെന്നും ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

“ജൂലൈ രണ്ടിന് സംഭവിച്ചതിൽ അതിയായ ദുഃഖമുണ്ട്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം ഞങ്ങൾക്ക് നൽകട്ടെ. ദയവായി സർക്കാരിലും ഭരണത്തിലും വിശ്വസിക്കുക.
അവിടെ പ്രശ്നമുണ്ടാക്കിയത് ആരാണെങ്കിലും അവരെ വെറുതെ വിടില്ലെന്ന് വിശ്വാസമുണ്ട്. എന്റെ അഭിഭാഷകൻ എ.പി സിംഗ് മുഖേന മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ ജീവിതകാലം മുഴുവൻ സഹായിക്കാൻ നടപടികൾ എടുക്കുമെന്നും ഭോലെ ബാബ സന്ദേശത്തിൽ പറയുന്നു. സംഭവത്തിന് ശേഷം ഭോലെ ബാബ പൊതു മദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒളിവിലാണെന്നാണ് സൂചന. അവിടെ വെച്ചാണ് വീഡിയോ സന്ദേശം നൽകിയതെന്നാണ് വിവരം.

ജുലൈ രണ്ടിനാണ് 121 പേരുടെ മരണത്തിന് ഇടയാക്കിയ ഹത്രാസ് ദുരന്തം നടന്നത്. ഭോലെ ബാബയുടെ നേതൃത്വത്തിൽ നടന്ന സത്സം​​ഗിനിടെയായിരുന്നു അപകടം . തിക്കിലും തിക്കിലും പെട്ടാണ് ആളുകൾ മരിച്ചത്. പൊലീസ് എഫ്ഐആർ പ്രകാരം 80,000 പേർക്ക് മാത്രം ഒത്തുകൂടാനായിരുന്നു അനുമതി നൽകിയ സ്ഥലത്ത് 2.5 ലക്ഷത്തോളം ആളുകൾ തടിച്ചുകൂടുയായിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യസം​ഘാടകനായ ദേവപ്രകാശ് മധുകർ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. കേസിന്റെ സമ​ഗ്ര അന്വേഷണത്തിനായി റിട്ടയേർഡ് ജഡ്ജി ബ്രിജേഷ് കുമാർ വാസ്തവയുടെ നേതൃത്വത്തിൽ മൂന്നം​ഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും യുപി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

 

 

 

 

Tags: Hathras stampedeBhole Baba
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies