ഹമാസ് നേതാവിന് വരെ കേരളത്തിൽ വേദി ഒരുക്കി; ഒടുവിൽ തോറ്റപ്പോൾ സിപിഎം ഹിന്ദു സംഘടനകളുടെയും എസ്എൻഡിപിയുടെയും തലയിൽ ഇടുകയാണെന്ന് കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹമാസ് നേതാവിന് വരെ കേരളത്തിൽ വേദി ഒരുക്കി; ഒടുവിൽ തോറ്റപ്പോൾ സിപിഎം ഹിന്ദു സംഘടനകളുടെയും എസ്എൻഡിപിയുടെയും തലയിൽ ഇടുകയാണെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 01:06 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം സംഘടനകൾ എടുത്ത നിലപാട് സിപിഎം കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോൽവിയുടെ പഴി എസ്എൻഡിപിയുടെയും ഹിന്ദു സംഘടനകളുടെയും തലയിൽ ഇടുകയാണെന്നും അദ്ദേഹം കോട്ടയത്ത് ആരോപിച്ചു. പാർട്ടി മുസ്ലീം പ്രീണനം നടത്തിയിട്ടില്ലെന്നും എസ്എൻഡിപിയുടെ നീക്കം സംശയകരമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി നടത്തിയ അവലോകനത്തിൽ വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

സിപിഎം നേതൃത്വം മാരത്തൺ ചർച്ചകളാണ് നടത്തുന്നത്. പക്ഷെ ഒരു പ്രയോജനവും ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പഴിയെല്ലാം എസ്എൻഡിപി അടക്കമുളള ഹിന്ദു സംഘടനകൾക്കാണ്. പരാജയത്തിന്റെ കാരണം എസ്എൻഡിപിയുടെയും ഹിന്ദു സംഘടനകളുടെയും തലയിലിടുകയാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ പ്രീണനമാണ് പരാജയത്തിന്റെ ഒരു കാരണം. ഹമാസ് നേതാവിന് വരെ കേരളത്തിൽ വേദി ഒരുക്കി. സിപിഎം കേന്ദ്രകമ്മറ്റി ദുർബലമായി. യെച്ചൂരിയുടെ പ്രസംഗങ്ങൾക്ക് മാത്രമേ ശക്തിയുള്ളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അഴിമതി പണം കൈപ്പറ്റിയതിനാൽ കേന്ദ്രകമ്മറ്റിക്കും ഒന്നും ചെയ്യാനാവില്ല.

നടൻ എന്ന നിലയിൽ സുരേഷ് ഗോപി ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങുന്നതിൽ തെറ്റെന്താണെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. തൃശൂർ മേയർ എംകെ വർഗീസ് നല്ല മേയർ ആണെന്ന് ജനങ്ങൾക്ക് അഭിപ്രായമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: BJPCPIMK Surendranസിപിഎംകെ. സുരേന്ദ്രൻസുരേഷ് ഗോപി
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies