ആശംസയുമായി ലോകകിരീടം നേടിയ ക്രിക്കറ്റ് താരങ്ങളും; സംഗീത് ചടങ്ങിൽ രോഹിത്തും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശംസയുമായി ലോകകിരീടം നേടിയ ക്രിക്കറ്റ് താരങ്ങളും; സംഗീത് ചടങ്ങിൽ രോഹിത്തും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 02:29 pm IST
FacebookTwitterWhatsAppTelegram

അനന്തിന്റെയും രാധികയുടെയും പ്രീവെഡ്ഡിം​ഗ് ആഘോഷത്തിൽ താരമായി ടി-20 ലോകകപ്പിൽ കിരീടം നേടിയ ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ. വേദിയിലെത്തിയ താരത്തിന് ആശംസകളുമായി ബോളിവുഡ് താരങ്ങളെത്തി. ബോളിവുഡ് നടൻ, വരുൺ ധവാനും സംവിധായകൻ അറ്റ്ലിയും രോഹിതിനെ ആശ്ലേഷിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

രോഹിത് ശർമയോട് വരുൺ ധവാൻ സംസാരിക്കുന്നതും അറ്റ്‌ലി സമീപത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. ചടങ്ങിൽ പങ്കെടുത്ത എല്ലാ അതിഥികളുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു രോഹിത്. ലോകകിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്ന സൂര്യകുമാർ യാദവും ​ഹാർദിക് പാണ്ഡ്യയും സം​ഗീതിൽ പങ്കെടുത്തിരുന്നു. ഭാര്യ സാക്ഷിയോടൊപ്പമാണ് എംഎസ് ​ധോണി ചടങ്ങിനെത്തിയത്.

സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, ആലിയ ഭട്ട്, രൺബീർ കപൂർ, വരുൺ ധവാൻ, മാധുരി ദീക്ഷിത്, ദീപിക പദുക്കോൺ, സൽമാൻ ഖാൻ, രൺവീർ സിം​ഗ്, അനന്യ പാണ്ഡെ, വിദ്യാ ബാലൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആഘോഷങ്ങളുടെ ഭാ​ഗമായി നിരവധി കലാപരിപാടികളും വേദിയിൽ അരങ്ങേറി. ഈ മാസം 12-ന് നടക്കുന്ന വിവാഹത്തിൽ രാഷ്‌ട്രീയ, ബിസിനസ്, സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം.

Tags: t20 world cuprohit sharmacaptain Rohit SharmaVarun DhawanAtlee
ShareTweetSendShare

More News from this section

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

Latest News

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

കനത്ത മഴ തുടരുന്നു; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി, 11 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies