ഥാ‍ർ സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര; താരത്തിന്റെ പോസ്റ്റിന് താഴെ വിമർശനപ്പെരുമഴ
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഥാ‍ർ സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര; താരത്തിന്റെ പോസ്റ്റിന് താഴെ വിമർശനപ്പെരുമഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 09:34 pm IST
Facebook
Twitter
WhatsAppTelegram

ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട്. അടുത്തിടെ കൊല്ലം സുധിയുടെ ഓർമയിൽ ജീവിക്കുന്ന ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ അവസാന നിമിഷത്തെ മണം ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി മാറ്റി നൽകിയിരുന്നു. ഇതിൽ ലക്ഷ്മി നക്ഷത്രയെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്ത് വന്നിരുന്നു.

ലക്ഷ്മി നക്ഷത്ര പങ്കിട്ട മറ്റൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ​ഗ്യാരേജിലേക്ക് പുതിയൊരു വാഹനം കൂടി എത്തിയെന്നാണ് താരം പ്രേക്ഷകരെ അറിയിച്ചത്. കറുപ്പ് നിറത്തിലെ മഹീന്ദ്ര ഥാറാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. കാറിന്റെ മുന്നിൽ നിൽക്കുന്നതും ഷോറൂമിൽ നിന്നും കാർ ഇറക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റ​ഗ്രാമിൽ അവതാരക പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരീസും ലക്ഷ്മി സ്വന്തമാക്കിയിരുന്നു.

പുതിയ വാഹനം സ്വന്തമാക്കിയ ലക്ഷ്മിക്ക് ആശംസകൾ അറിയിച്ചും വിമർശിച്ചും നിരവധി പേർ പോസ്റ്റിൽ കമന്റിടുന്നുണ്ട്. കൊല്ലം സുധിയുടെ പേരിൽ ചെയ്ത വീഡിയോകളിൽ നിന്നും ലഭിച്ച പ്രതിഫലമാണ് ഈ വീഡിയോ എടുക്കാൻ ഉപയോ​ഗിച്ചതെന്നാണ് ഒരു വിഭാ​ഗത്തിന്റെ പരിഹാസം. അദ്ദേഹത്തിന്റെ മരണ ശേഷം ലക്ഷ്മിയുടെ വീഡിയോയിലൂടെയാണ് സുധിയുടെ കുടുംബത്തെക്കുറിച്ച് പ്രേക്ഷകർ കൂടുതലായും അറിയുന്നത്. എന്നാൽ, ലക്ഷ്മി എല്ലാ മാസവും കുടുംബത്തിന്റെ ചെലവിനായി ഒരു വിഹിതം നൽകാറുണ്ടെന്ന് സുധിയുടെ ഭാര്യ രേണു തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.

 

View this post on Instagram

 

A post shared by Lakshmi Nakshathra (@lakshmi_nakshathra)

മതിയെടി മരിച്ച ആളുടെ ചോര ഊറ്റിക്കുടിച്ചത്, അത്തറിന്റെ വീഡിയോ മാത്രം മതി ഈ ഒരു വണ്ടിയെടുക്കാൻ, സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും, അടുത്ത വണ്ടി എടുക്കാനാകുമ്പോൾ വീണ്ടും വരും എന്റെ സുധിയേട്ടൻ എന്നും പറഞ്ഞ്, സുധി ചേട്ടനെ വെച്ച് മാർക്കറ്റ് ഉണ്ടാക്കി മേടിച്ച വണ്ടി, എല്ലാം സുധി ചേട്ടന്റെ അനു​ഗ്രഹം എന്നിങ്ങനെയുള്ള വിമർശനങ്ങളും വീഡിയോക്ക് താഴെ കമന്റായി വരുന്നുണ്ട്.

 

Tags: SUBKollam SudhiLakshmi Nakshatra
Share
Tweet
SendShare

More News from this section

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ ട്രെയിലർ പുറത്തിറങ്ങി

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies