പഠനത്തിനായി പോളണ്ടിലേക്ക് പറക്കും മുൻപ് ഇക്കാര്യം ശ്രദ്ധിച്ചോളൂ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഠനത്തിനായി പോളണ്ടിലേക്ക് പറക്കും മുൻപ് ഇക്കാര്യം ശ്രദ്ധിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 12:42 pm IST
Facebook
Twitter
WhatsAppTelegram

പഠനത്തിനായി വിദേശ നാടുകളിലേക്ക് നിരവധി പേരാണ് പറക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി പോളണ്ട‍ിലേക്ക് പോകാനൊരുങ്ങുന്നവർക്ക് പുതിയ സംവിധാനം ആരംഭിച്ചിരിക്കുകയാണ് പോളണ്ട് എംബസി.

പുതിയ നിയമപ്രകാരം സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഇ-കോൺസുലേറ്റ് സംവിധാനം വഴി രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽ രണ്ട് പോളിഷ് എംബസികളാണുള്ളത്. മുംബൈയിലും ഡൽഹിയിലും. ജൂൺ 26 മുതൽ തൊഴിൽ വിസ അപേക്ഷകളും ഇ-കോൺസുലേറ്റ് സംവിധാനം വഴി രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർ‌ത്ഥികളുടെ വിസയ്‌ക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.

മൂന്ന് തരം വിസയാണ് പോളണ്ടിലുള്ളത്. എറിത്രിയ, എത്യോപ്യ, ഘാന, ഇറാൻ, ഇറാഖ്, നൈജീരിയ, പാകിസ്താൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്,ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പാസ്‌പോർട്ടുമായി യാത്ര ചെയ്യുമ്പോൾ ഷെങ്കൻ വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര ട്രാൻസിറ്റ് ഏരിയയിലൂടെ കടക്കണമെങ്കിൽ എയർപോർട്ട് ട്രാൻസിറ്റ് ഷെങ്കൻ വിസ (A-ടൈപ്പ്) ആവശ്യമാണ്.

പോളണ്ടിലോ മറ്റ് ഷെങ്കൻ രാജ്യങ്ങളിലോ 90 ദിവസം മുതൽ 180 ദിവസം വരെ തങ്ങുന്നതിന് ഷെങ്കൻ വിസ (C-ടൈപ്പ്) നിർബന്ധമാണ്.

പോളണ്ടിൽ 90 ദിവസത്തിലധികം താമസിക്കണമെങ്കിൽ നാഷണൽ വിസ (D-ടൈപ്പ്‌) അനിവാര്യമാണ്. ഒരു വർഷമാണ് ഈ വിസയുടെ പരമാവധി കാലാവധി.

Tags: Indian studentsStudy AbroadPoland Visa
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies