അമേരിക്കയിലെ ചികിത്സ നടന്നില്ല; ഇസ്രായേലിൽ കാഴ്ചക്കുള്ള ചികിത്സ ലഭിക്കും; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വൈക്കം വിജയലക്ഷ്മി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അമേരിക്കയിലെ ചികിത്സ നടന്നില്ല; ഇസ്രായേലിൽ കാഴ്ചക്കുള്ള ചികിത്സ ലഭിക്കും; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വൈക്കം വിജയലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 06:57 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ​ഗായിക വൈക്കം വിജയ ലക്ഷ്മി. ​വേറിട്ട ശബ്ദമാണ് അവരുടെ സവിശേഷത. അടുത്തിടെ വൈക്കം വിജയ ലക്ഷ്മിക്ക് കാഴ്ച ലഭിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തോട് പ്രതികരിക്കുകയാണ് താരം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ.

കണ്ണിന്റെ റെറ്റിനയ്‌ക്ക് പ്രശ്നമെന്നാണ് ന്യൂയോർക്കിലെ ഡോക്ടർമാർ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത്. ശങ്കര നേത്രാലയത്തിൽ പോയപ്പോൾ ബ്രെയിനിന്റെ തകരാർ ആണെന്നും പറഞ്ഞു. അമേരിക്കയിൽ പ്രോ​ഗ്രാമിന് പോയപ്പോഴാണ് ന്യൂയോർക്കിലെ ഡോക്ടർമാർ കാഴ്ച ലഭിക്കുമെന്ന് പറഞ്ഞത്. പിന്നീട് അവിടേക്ക് പോകാൻ സാധിച്ചിട്ടില്ല. ഇസ്രായേലിൽ പോയാൽ മാത്രമേ ശരിയാകൂ എന്നാണ് ഇപ്പോൾ ആരോ​ഗ്യ വിദ​ഗ്‍ദർ പറയുന്നതെന്ന് വൈക്കം വിജയ ലക്ഷ്മി പറഞ്ഞു.

ഇപ്പോൾ എല്ലാവരും പറയുന്നത് ഇസ്രായേലിൽ പോയാൽ കണ്ണിന്റെ കാഴ്ചക്കുള്ള ചികിത്സ ലഭിക്കുമെന്നാണ്. പക്ഷെ, അവിടെ ഇപ്പോൾ യുദ്ധം നടക്കുകയാണ്. അതിനാൽ അവിടേക്ക് പോകാനും കഴിയില്ല. അവ്യക്തമായ ഒരു വെളിച്ചം മാത്രമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. ഇടയ്‌ക്ക് ചില മാദ്ധ്യമങ്ങൾ തനിക്ക് കാഴ്ച ലഭിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നെന്നും വൈക്കം വിജയ ലക്ഷ്മി പറയുന്നു. ഒരിക്കലും അങ്ങനെയുള്ള വാർത്തകൾ കൊടുക്കരുത്. കാരണം, മറ്റുള്ളവർ കാഴ്ചയുള്ള ആളാണെന്ന രീതിയിലായിരിക്കും എന്നോട് പെരുമാറുന്നതെന്നും ​ഗായിക കൂട്ടിച്ചേർത്തു.

ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും അതിജീവിച്ചാണ് കരിയറിൽ വൈക്കം വിജയലക്ഷ്മി മുന്നേറുന്നത്. മാതാപിതാക്കളുടെ പിന്തുണയാണ് ​ഗായികയുടെ വിജയത്തിന് പിന്നിൽ. അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചാണ് വിജയലക്ഷ്മി എപ്പോഴും വേദികളിൽ എത്തുന്നത്.

Tags: vaikkam vijayalakshmi
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies