അസമിലെ വെള്ളപ്പൊക്കം ; കാസിരംഗ ദേശീയോദ്യോനത്തിൽ ചത്തൊടുങ്ങിയത് 137 വന്യമൃഗങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിലെ വെള്ളപ്പൊക്കം ; കാസിരംഗ ദേശീയോദ്യോനത്തിൽ ചത്തൊടുങ്ങിയത് 137 വന്യമൃഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 09:47 am IST
FacebookTwitterWhatsAppTelegram

നാഗോൺ: പ്രളയക്കെടുതി രൂക്ഷമായ അസമിലെ കാസിരംഗ  ദേശീയോദ്യോനത്തിൽ 137 ഓളം വന്യമൃഗങ്ങൾ ചത്തൊടുങ്ങിയതായി റിപ്പോർട്ട്. വന്യജീവി സങ്കേതത്തിലെ ഫീൽഡ് ഡയറക്ടർ സൊണാലി ഘോഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം രണ്ട് കാണ്ടാമൃഗങ്ങൾ, രണ്ട് ആനക്കുട്ടികൾ, രണ്ട് മ്ലാവുകൾ, 87 മാനുകൾ എന്നിവ ഉൾപ്പെടെ 99 വന്യ മൃഗങ്ങളെ രക്ഷപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.

104 മാനുകളും 6 കാണ്ടാമൃഗങ്ങളും രണ്ട് മ്ലാവുകളും വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. 22ഓളം മൃഗങ്ങൾ പ്രളയത്തെ തുടർന്നുണ്ടായ മറ്റ് പ്രശ്‌നങ്ങൾ മൂലവും ചത്തതായി അധികൃതർ പറയുന്നു. വന്യജീവി സങ്കേതത്തിലെ 233 ഫോറസ്റ്റ് ക്യാമ്പുകളിൽ 70 ക്യാമ്പുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും അധികൃതർ അറിയിച്ചു .

അതേസമയം വെള്ളപ്പൊക്കം രൂക്ഷമായ സംസ്‌ഥാനത്ത്‌ ഇതുവരെ മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നു. 28 ജില്ലകളിലായി 27.74 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഗോൽപാറ, നാഗൺ, നൽബാരി, കാംരൂപ്, മോറിഗൺ, ദിബ്രുഗഡ്, സോനിത്ത്പുർ, ലാഖീമ്പുർ, സൗത്ത് സൽമാരാ, ധുബ്രി, ജോർഹത്, ചാരൈടെയോ, ഹോജയ്‌, കരിംഗഞ്ച്, ശിവസാഗർ, ബോൻ​ഗിഗൺ, ബാർപേട്ട, ധെമാജി, ഹൈലക്കണ്ടി, ഗോലാഘാട്, ദരങ്, ബിശ്വനാഥ്, കച്ചർ, കാംരൂപ് (എം), തീൻസുകിയ, കർബി ആങ്‌ലോങ്, ചിരാങ്, കർബി ആങ്‌ലോങ് വെസ്റ്റ്, മജുലി എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. എൻഡിആർഎഫ് , എസ്ഡിആർഎഫ്, അഗ്നിശമനസേന, ഇന്ത്യൻ ആർമി, അർദ്ധസൈനിക സേന തുടങ്ങീ നിരവധി സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി സംസ്‌ഥാനത്ത്‌ സജ്ജമായിട്ടുള്ളത്.

Tags: assam floodkaziranga national parkanimal dies
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies