പ്രാർത്ഥന സഫലമായി ; നന്ദി പറഞ്ഞ് , പ്രത്യേക പൂജകൾ നടത്താൻ മാരികാംബ ക്ഷേത്രത്തിലെത്തി സൂര്യകുമാർ യാദവ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പ്രാർത്ഥന സഫലമായി ; നന്ദി പറഞ്ഞ് , പ്രത്യേക പൂജകൾ നടത്താൻ മാരികാംബ ക്ഷേത്രത്തിലെത്തി സൂര്യകുമാർ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഉഡുപ്പി ദേവീക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് . ഭാര്യ ദേവിഷ ഷെട്ടിക്കൊപ്പം ഉഡുപ്പിയിലെത്തിയ സൂര്യകുമാർ കാപ്പുവിലെ ഉഡുപ്പി കാപ്പു ശ്രീ മാരികാംബ ക്ഷേത്രത്തിലാണ് ദർശനം നടത്തിയത് . പ്രത്യേക പൂജകളും ഇരുവരുടെയും പേരിൽ നടത്തി.

ഇന്ത്യൻ ടീം ലോകകപ്പ് കിരീടം നേടണമെന്ന് സൂര്യകുമാർ യാദവിന് ഏറെ ആഗ്രഹമുണ്ടായിരുന്നുവെന്നും , അതിനായി പ്രാർത്ഥിച്ചിരുന്നുവെന്നും സൂര്യകുമാറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. ഈ ആഗ്രഹം സഫലമാക്കിയതിന് നന്ദി പറയാനാണ് അദ്ദേഹം ഇപ്പോൾ കാപ്പുവിലെ ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്ര ദർശനത്തിനെത്തിയ സൂര്യകുമാർ യാദവിന് വൻ വരവേൽപ്പാണ് ലഭിച്ചത് . ദേവിഷ ഷെട്ടിയുടെ മാതാപിതാക്കൾ തുളുനാട് സ്വദേശികളാണ്. 40 കോടിയോളം രൂപ ചെലവിൽ ശ്രീ മാരികാംബ ക്ഷേത്രത്തിൽ പുനരുദ്ധാരണം നടക്കുകയാണ്. ഇതിനെ കുറിച്ചും സൂര്യകുമാർ വിവരങ്ങൾ ആരാഞ്ഞു.

ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിനെ അദ്ഭുതകരമാംവിധമാണ് സൂര്യകുമാര്‍ പുറത്താക്കിയത്. അതുവഴി ഇന്ത്യ 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ടി20 ലോകകപ്പ് ചാമ്പ്യന്മാരായി.

Tags: surya kumar yadav
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies