"ബംഗാൾ മറ്റൊരു താലിബാനാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; എന്നിട്ടും ഒരക്ഷരം രാഹുൽ ഉരിയാടിയിട്ടില്ല; പീഡകരെ രക്ഷിക്കുന്നതാണ് തൃണമൂലിന്റെ നിലപാട്"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബംഗാൾ മറ്റൊരു താലിബാനാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; എന്നിട്ടും ഒരക്ഷരം രാഹുൽ ഉരിയാടിയിട്ടില്ല; പീഡകരെ രക്ഷിക്കുന്നതാണ് തൃണമൂലിന്റെ നിലപാട്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 06:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെയും ഇൻഡി സഖ്യത്തെയും കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രാകൃത നയങ്ങൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാൽ ഇതിനെതിരെ ശബ്ദമുയർത്താൻ രാഹുൽ തയ്യാറായില്ലെന്ന് ഷെഹ്‌സാദ് പൂനാവല്ല കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്രയും ഇയാളുടെ അനുയായി ജയന്ത് സിംഗും ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

” ബംഗാളിൽ നിന്നുള്ള മറ്റൊരു താലിബാനി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താലിബാൻ നയങ്ങൾ പശ്ചിമ ബംഗാളിൽ നടപ്പിലാക്കാനാണ് മമതയും തൃണമൂൽ കോൺഗ്രസ് നേതാക്കളും ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ വിരൽ ചൂണ്ടാൻ രാഹുലോ ഇൻഡി സഖ്യമോ തയ്യാറാവുന്നില്ല. ടിഎംസി നേതാക്കളുടെ മർദ്ദനത്തിന് ഇരയായ സ്ത്രീയെ അവർ ആരും സന്ദർശിച്ചില്ല. ഇതിൽ നിന്ന് തന്നെ രാഹുലിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്.”- ഷെഹ്‌സാദ് പൂനാവല്ല കുറിച്ചു.

Another Horrific Talibani video from Bengal after Chopra talibani flogging by Tajmul ..

TMC means Talibani Mujhe Chahiye

A close associate of TMC MLA is thrashing a girl with his gang.

Will leader of hypocrisy Rahul Gandhi say a word or visit? What about INDI ALLIANCE… pic.twitter.com/4yoFn1ho8s

— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) July 9, 2024

ബംഗാളിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ‘ മനുഷ്യരെ രക്ഷിക്കുക’ എന്നതിൽ നിന്ന് ‘ ബലാത്സംഗികളെ രക്ഷിക്കുക’, ‘ അഴിമതിക്കാരെ സംരക്ഷിക്കുക’, ‘ അക്രമികളെ രക്ഷിക്കുക’ എന്ന മുദ്രാവാക്യങ്ങളാണ് മമത സർക്കാർ ഉയർത്തിപിടിക്കുന്നതെന്നും ഷെഹ്‌സാദ് പൂനാവല്ല വിമർശിച്ചു.

പശ്ചിമ ബംഗാളിൽ ടിഎംസി നേതാവും ഒരുകൂട്ടം അനുയായികളും സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ നട്ടെല്ലിന്റെ ഭാഗത്തേക്ക് വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Tags: BJPSlams CongressShehsadh poonavalla
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies