ഡ്യൂപ്ലിക്കേറ്റ് താക്കോൽ പ്രവർത്തിച്ചില്ലെങ്കിൽ പൂട്ട് തകർക്കും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം വീണ്ടും തുറക്കാൻ തീരുമാനം; ശുപാർശയുമായി സമിതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്യൂപ്ലിക്കേറ്റ് താക്കോൽ പ്രവർത്തിച്ചില്ലെങ്കിൽ പൂട്ട് തകർക്കും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം വീണ്ടും തുറക്കാൻ തീരുമാനം; ശുപാർശയുമായി സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 08:36 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ ‘രത്ന ഭണ്ഡാരം’ വീണ്ടും തുറക്കാൻ ഒഡീഷ സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ച് സമിതി. രത്ന ഭണ്ഡ‍ാരം ജൂലൈ 14-ന് തുറക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസതുക്കളുടെ പട്ടിക തയ്യാറാക്കുന്ന സമിതിയാണ് സർക്കാരിനോട് ശുപാർശ ചെയ്തത്.

പുരിയിൽ ചേർന്ന കമ്മിറ്റി അം​ഗങ്ങളുടെ യോ​ഗത്തിലാണ് തീരുമാനം. പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം അവസാനമായി തുറന്നത് 46 വർഷം മുമ്പ് 1978-ലാണ്. ഇതിനുവേണ്ടി രത്ന ഭണ്ഡാരങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കമ്മിക്ക് മുന്നിൽ ഹാജരാക്കാൻ ജഗന്നാഥ ക്ഷേത്ര ഭരണസമിതിയുടെ ചീഫ് അഡ്മിനിസ്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അധികാരി രഥയാത്ര നടത്തുന്ന തിരക്കിലായതിനാൽ ഇതുവരെയും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഹാജരാക്കിയിട്ടില്ല. ജൂലൈ 14-ന് മുമ്പ് സമിതിക്ക് മുന്നിൽ ഹാജരാക്കാനാണ് ചീഫ് അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോ​ഗിച്ച് തുറക്കാൻ സാധിച്ചില്ലെങ്കിൽ പൂട്ട് തകർത്ത് രത്ന ഭണ്ഡാരം തുറക്കാനും യോ​ഗത്തിൽ തീരുമാനമായി.

നിയമനടപടികൾ പ്രകാരം യോ​ഗത്തിന്റെ മിനിറ്റ്സ് ക്ഷേത്രം മാനേജിം​ഗ് കമ്മിറ്റിക്ക് ആദ്യം അയക്കും. ഇതിന് ശേഷം ശുപാർശക്കായി ഒഡീഷ സർക്കാരിനും അയച്ചതിന് ശേഷമാകും ഭണ്ഡാരം തുറക്കുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്‍റെ താക്കോൽ കാണാതായ സംഭവം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്‌ട്രീയ വിഷയമായിരുന്നു.

ഒഡീഷയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ രത്ന ഭണ്ഡാരം വീണ്ടും തുറക്കുമെന്നും ഇതിനായി ഒരു ഭരണ സമിതിയെ രൂപീകരിക്കണമെന്നും ബിജെപി വാ​ഗ്‍ദാനം ചെയ്തിരുന്നു. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ അണിയിക്കാനുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രത്ന ഭണ്ഡാരം. വിശ്വാസികൾക്ക് ഏറെ പരിപാവനമായി കാണുന്ന ഇടം. 1985 ജൂലൈ 14നാണ് രത്നഭണ്ഡാരം അവസാനമായി തുറന്നത്. 2018ൽ ഭണ്ഡാരം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഈ സമയത്താണ് രത്നഭണ്ഡാരം തുറക്കാനുള്ള താക്കോൽ കാണാനില്ലെന്ന വിവരം പുറത്തുവന്നത്.

Tags: puri jagannath temple
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies