ഖാലിസ്ഥാൻ ഭീകരസംഘടന സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ വിലക്ക് നീട്ടി; ഉത്തരവുമായി ആഭ്യന്തരമന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാലിസ്ഥാൻ ഭീകരസംഘടന സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ വിലക്ക് നീട്ടി; ഉത്തരവുമായി ആഭ്യന്തരമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ)യുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ആഭ്യന്തരമന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്‌ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 2019-ലാണ് എസ്എഫ്‌ജെ കേന്ദ്രം ആദ്യമായി നിരോധിച്ചത്. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവാണ് ഈ സംഘടന രൂപീകരിച്ചത്.

സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സമാധാനം, ഐക്യം, അഖണ്ഡത എന്നിവ തകർക്കാനുള്ള സാധ്യതകൾ ഏറെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ച് വർഷത്തേക്ക് കൂടി നിരോധിച്ചിരിക്കുന്നത്. പഞ്ചാബിൽ എസ്എഫ്ജെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പന്നുവിന്റെ സംഘടന തീവ്രവാദ സംഘടനകളുമായും ആക്ടിവിസ്റ്റുകളുമായും അടുത്ത ബന്ധം പുലർത്തുന്നു, ഇന്ത്യൻ യൂണിയൻ പ്രദേശത്ത് നിന്ന് ഒരു പരമാധികാര ഖലിസ്ഥാനെ രൂപീകരിക്കാൻ ഇവർ ശ്രമിക്കുന്നു. ഇതിനായി വിദേശങ്ങളിൽ നിന്നുള്ള വിഘടനവാദ സംഘടനകളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

ഖാലിസ്ഥാൻ അനുകൂല സംഘടനായ എസ്എഫ്‌ജെ രാജ്യത്തിന്റെ ഒരു ഭാ​ഗം അടർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനായി നിരവധി വിഘടനവാദ ​സംഘടനകളെ പിന്തുണച്ചതായും പ്രസ്താവനയിൽ പറയുന്നു. എസ്എഫ്‌ജെയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടൻ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തിന് ദോഷകരമായ കാര്യങ്ങൾ ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു. പന്നൂന്റെ നേതൃത്വത്തിലുള്ള സംഘടന പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഖാലിസ്ഥാൻ രൂപീകരിക്കാനും ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

എസ്എഫ്‌ജെ എന്ന സംഘടന പഞ്ചാബിൽ വിഘടനവാദവും തീവ്രവാദ പ്രത്യയശാസ്ത്രത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ഇവർ വിദേശങ്ങളിലെ സുരക്ഷിത താവളങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനയായ എസ്എഫ്ജെയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ 2019 ൽ സർക്കാർ വ്യക്തമാക്കിയത്.

യുഎസ് കേന്ദ്രീകരിച്ച് വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് 2007-ൽ സിഖ്‌സ് ഫോർ ജസ്റ്റിസ് സ്ഥാപിച്ചത്. പഞ്ചാബിലുള്ളവർക്ക് ഖാലിസ്ഥാൻ എന്ന രാജ്യം സ്ഥാപിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ഗുർപത്വന്ത് സിംഗ് പന്നൂനെ 2020-ൽ കേന്ദ്രം തീവ്രവാദിയായി പ്രഖ്യാപിച്ചു.

Tags: SFJGurpatwant Singh PannunSikhs for Justice
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies