അനധികൃതമായി നെയിംബോർഡും ഫ്‌ളാഷ് ലൈറ്റുമിട്ട് ആലുവ മേൽപ്പാലത്തിൽ ചീറിപ്പാഞ്ഞു; കൊല്ലം കെഎംഎംഎൽ എംഡിയുടെ ചെവിക്ക് പിടിച്ച് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനധികൃതമായി നെയിംബോർഡും ഫ്‌ളാഷ് ലൈറ്റുമിട്ട് ആലുവ മേൽപ്പാലത്തിൽ ചീറിപ്പാഞ്ഞു; കൊല്ലം കെഎംഎംഎൽ എംഡിയുടെ ചെവിക്ക് പിടിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 08:10 am IST
FacebookTwitterWhatsAppTelegram

എറണാകുളം: അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും വച്ച് ഫ്‌ളാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ കൊല്ലം കെഎംഎംഎൽ എംഡി യാത്ര ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനും വാഹനം കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് അനധികൃത നെയിം ബോർഡും സർക്കാർ എംബ്ലവും ഘടിപ്പിച്ച വാഹനം ഫ്ളാഷ് ലൈറ്റുമിട്ട് ആലുവ മേൽപ്പാലത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് പോയത്. എന്നാൽ തുടർ അന്വേഷണത്തിൽ ഇത് കൊല്ലം കെഎംഎംഎൽ എംഡിയുടെ വാഹനമാണെന്ന് കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ മുന്നിൽ കൊടി വച്ചിരിക്കുന്നതും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.

അനധികൃതമായി സർക്കാർ എംബ്ലവും കൊടിയും ഫ്‌ളാഷ് ലൈറ്റുമിട്ട് ഇത്തരത്തിൽ വാഹനം ഓടിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും കോടതി പറഞ്ഞു. സർക്കാർ എംബ്ലവും മറ്റും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമങ്ങൾ ഉണ്ടായിട്ടും മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം വാഹനങ്ങൾ പിടികൂടാൻ സാധിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

Tags: mvdKerala Highcourt
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies