കൽക്കി 1000 കോടിയിലേയ്ക്ക് : ഒടിടി അവകാശം സ്വന്തമാക്കി രണ്ട് കമ്പനികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൽക്കി 1000 കോടിയിലേയ്‌ക്ക് : ഒടിടി അവകാശം സ്വന്തമാക്കി രണ്ട് കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 12:51 pm IST
FacebookTwitterWhatsAppTelegram

കളക്ഷനിൽ വൻ കുതിപ്പുമായി മുന്നോട്ട് കുതിക്കുകയാണ് പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി . ആഗോളതലതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിക്കഴിഞ്ഞു. ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടിയും കവിഞ്ഞ് പുതിയ റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കല്‍ക്കി തെന്നിന്ത്യൻ സിനിമകളുടെ കളക്ഷനില്‍ നാലാം സ്ഥാനത്താണ് .

നാഗ് അശ്വിന്റെ മേക്കിംഗ്, പ്രഭാസ്, അമിതാഭ്, ദീപിക എന്നിവരുടെ പ്രകടനം , ഗ്രാഫിക്സ്, ആക്ഷൻ സീക്വൻസ് തുടങ്ങി എല്ലാ മേഖലകളിലും കൽക്കി ചിത്രത്തിന് സൂപ്പർ പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ കൽക്കിയുടെ OTT റിലീസ് തീയതി സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം രണ്ട് OTT പ്ലാറ്റ്‌ഫോമുകളാണ് സ്വന്തമാക്കിയിരിക്കുന്നത് . തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശവും ആമസോൺ പ്രൈം സ്വന്തമാക്കിയിട്ടുണ്ട്. ഹിന്ദി പതിപ്പിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം മാത്രമാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

തിയേറ്ററിൽ റിലീസ് ചെയ്ത് ഏകദേശം 8 ആഴ്ചകൾക്ക് ശേഷം കൽക്കി OTT ലേക്ക് കൊണ്ടുവരാനാണ് കൽക്കിയുടെ നിർമ്മാതാക്കൾ കമ്പനികളുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത് . ഇതിന്റെ ഭാഗമായി ‘കൽക്കി’ സ്വാതന്ത്ര്യദിന സമ്മാനമായി ഓഗസ്റ്റ് 15 മുതൽ OTT-യിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന.

 

Tags: KALKI
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies