രാജ്യസഭാ സീറ്റിൽ സിപിഐയിൽ തമ്മിലടി; പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതീരെ വി എസ് സുനില്‍കുമാര്‍; സുനില്‍കുമാറിനെ പരിഹസിച്ച് എന്‍ അരുണ്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യസഭാ സീറ്റിൽ സിപിഐയിൽ തമ്മിലടി; പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതീരെ വി എസ് സുനില്‍കുമാര്‍; സുനില്‍കുമാറിനെ പരിഹസിച്ച് എന്‍ അരുണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 07:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തങ്ങൾക്കു ലഭിച്ച രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സി പി ഐ കൗണ്‍സിലില്‍ തമ്മിലടി തുടരുന്നു. പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ മുൻ മന്ത്രിയും തൃശൂരിലെ പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ വി എസ് സുനില്‍കുമാര്‍ ശക്തമായി എതിർത്തുവെന്നാണ് വിവരം.

മുതിര്‍ന്ന നേതാവും മുൻ എം എൽ എയും മുൻ സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയക്കണമായിരുന്നുവെന്നാണ് സുനില്‍കുമാറിന്റെ അഭിപ്രായം. സുനീര്‍ ചെറുപ്പമെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു എന്നാണ് റിപ്പോർട്ട്. എന്നാല്‍ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ സുനില്‍കുമാറിനെ പരിഹസിച്ച് രംഗത്തെത്തി. 40 വയസിന് മുന്‍പ് എം എല്‍ എ സ്ഥാനവും 50 ന് മുന്‍പ് മന്ത്രിയുമായ ആള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ പറഞ്ഞു.

ഇത്തവണ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് സി പി എം എടുക്കും എന്നായിരുന്നു പൊതുവെ കരുത്തപ്പെട്ടത്. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് സിപിഎം മാർക്കട മുഷ്ടി കാണിച്ചില്ല. സി പി എം പിടിവാശിക്ക് നില്‍ക്കാതെ അപ്രതീക്ഷിതമായി സി പി ഐക്ക് സീറ്റ് വിട്ടു നല്‍കിയതോടെ ആര്‍ക്കു സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. അതിന്റെ തുടർച്ചയാണ് സംസ്ഥാന കൗൺസിലിൽ നടക്കുന്നത്.

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ കെ പ്രകാശ് ബാബുവിനു വേണ്ടി ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാല്‍ പി പി സുനീറിനെ പലവിധ പരിഗണനകൾ മൂലം അവസാനഘട്ടത്തില്‍ തെരഞ്ഞെടുക്കുകയായിരുന്നു.

Tags: CPIvs sunil kumar
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies