ജിമ്മിൽ പോകാൻ മടിയാണോ? ഭക്ഷണം കഴിച്ച് വയർ കുറയ്ക്കാം..; ഇതറിഞ്ഞോളൂ..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജിമ്മിൽ പോകാൻ മടിയാണോ? ഭക്ഷണം കഴിച്ച് വയർ കുറയ്‌ക്കാം..; ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 03:10 pm IST
Facebook
Twitter
WhatsAppTelegram

”അമിതവണ്ണം കുറയ്‌ക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ജിമ്മിൽ പോകാൻ മടിയാ”.. ഇങ്ങനെ പറയുന്ന പലരും നമുക്കിടയിലുണ്ടായിരിക്കും. ജിമ്മിൽ പോകാനും വ്യായാമം ചെയ്യാനും മടിയുണ്ടെങ്കിലും ആഹാരം കഴിക്കാൻ ഇത്തരക്കാർക്ക് യാതൊരു മടിയുമുണ്ടായിരിക്കില്ല. എന്നാൽ പൊണ്ണത്തടി കുറയ്‌ക്കണമെന്ന ചിന്തയും ഇവർക്കുണ്ടായിരിക്കും. അങ്ങനെയെങ്കിൽ ഭക്ഷണം കഴിച്ച് തന്നെ തടികുറയ്‌ക്കാനുള്ള കാര്യങ്ങൾ പരീക്ഷിച്ചാല്ലോ? കൃത്യമായി ഒരു ഡയറ്റ് പ്ലാനുണ്ടാക്കി അമിതവണ്ണം കുറയ്‌ക്കാൻ ശ്രമിക്കാം. അതിനായി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ.,

പാവയ്‌ക്ക

കയ്പ്പുള്ള ഈ പച്ചക്കറിയെ പലരും രുചിച്ചു നോക്കാൻ പോലും വരാറില്ല. എന്നാൽ അമിതഭാരം നിയന്ത്രിച്ചു നിർത്തുന്നതിൽ പാവയ്‌ക്കയുടെ സ്ഥാനം മുൻനിരയിലാണ്. വെറും വയറ്റിൽ രാവിലെ പാവയ്‌ക്കാ ജ്യൂസ് കുടിക്കുന്നത് പഞ്ചസാരയുടെ അളവ് കുറച്ചു നിർത്തി കുടവയർ കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. പ്രമേഹം വരാനുള്ള സാധ്യതകളും ഈ പച്ചക്കറി കുറയ്‌ക്കുന്നു.

കാരറ്റ്

Fresh carrot bunches in open air market

ധാരാളം പോഷക ഘടകങ്ങളടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ കാരറ്റും മറ്റ് പച്ചക്കറികളും ഉൾപ്പെടുത്തി സലാഡ് രൂപത്തിൽ മാത്രം കഴിച്ചു കിടക്കുന്നത് വിശപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനും കൊഴുപ്പ് കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.

ചീര

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പൊണ്ണത്തടി കുറയ്‌ക്കുന്നതിനും കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വിശപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് നല്ലതാണ് ചീര. തോരനായോ, കറിയായോ, സലാഡിൽ ഉൾപ്പെടുത്തിയോ ചീര കഴിക്കാം..

Tags: Diet planOver Weightfood
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies