മലയാളം കഥ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു; 8-ാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളം കഥ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു; 8-ാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 06:36 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മലയാളം കഥയെ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് കയ്യടി നേടി കൊച്ചുമിടുക്കൻ. എട്ടാം ക്ലാസുകാരനായ ആര്യൻ ഠാക്കൂറാണ് മലയാളം കഥയെ വിവർത്തനം ചെയ്ത് സ്കൂളിലെ താരമായത്. എഴുത്തുകാരി പ്രിയ എഎസിന്റെ കഥയെയാണ് ആര്യൻ ​ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തത്. ബിഹാർ സ്വദേശിയായ ആര്യനും കുടുംബവും വർഷങ്ങളായി കേരളത്തിലാണ് താമസിക്കുന്നത്. നേരിട്ടെത്തി പ്രശംസിച്ച പ്രിയ എഎസ് ആര്യൻ വിവർത്തനം ചെയ്ത പുസ്തകം പ്രകാശനം ചെയ്തു.

ബിഹാർ സ്വദേശികളായ നീരജ് -ഡിംപിൾ ദമ്പതികളുടെ മകനാണ് ആര്യൻ. എറണാകുളം ശ്രീ രുദ്രാ വിലാസം സ്കൂളിലെ അദ്ധ്യാപികയുടെ പ്രേത്സാഹനത്തെ തുടർന്നാണ് ആര്യൻ വിവർത്തനം ആരംഭിച്ചത്. ചെറുപ്പം മുതൽ വായന ശീലമാക്കിയിരുന്ന ആര്യൻ മലയാള പുസ്തകത്തിന്റെ വിവർത്തനം ഒരുക്കാൻ ദിവസങ്ങളെടുത്തു. എഴുതിയത് പുസ്തക രൂപത്തിൽ കയ്യിൽ കിട്ടിയപ്പോൾ സന്തോഷത്തിലും അഭിമാനത്തിലുമാണ് മാതാപിതാക്കൾ.

പുസ്തകത്തിന്റെ ആദ്യ വരി വായിച്ചപ്പോൾ തന്നെ വളരെയധികം സന്തോഷം തോന്നിയെന്ന് എഴുത്തുകാരി പ്രിയ എഎസ് പ്രതികരിച്ചു. പൂർണമായും കഥയെ ഉൾക്കൊണ്ടാണ് ആര്യൻ വിവർത്തനം ചെയ്തിരിക്കുന്നത്. എല്ലാവരുടെയും പിന്തുണ ഉള്ളതിനാലാണ് ആര്യന്റെ കഴിവിനെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതെന്നും പ്രിയ എഎസ് പറഞ്ഞു.

കപ്പലിൽ ബാർബറായി ജോലി ചെയ്യുകയാണ് പിതാവ് നീരജ്. മലയാളം നന്നായി സംസാരിക്കുന്ന ആര്യൻ ഭാവിയിൽ നാവികസേനാ ഉദ്യോ​ഗസ്ഥനാകണമെന്ന തന്റെ ആ​ഗ്രഹവും മാദ്ധ്യമപ്രവർത്തകരോട് പങ്കുവച്ചു.

Tags: ernakulamhindiTRASLATER
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies