എക്സിൽ 100 മില്യൺ സ്നേഹം; ഏറ്റവുമധികം പേർ ഫോളോ ചെയ്യുന്നത് നരേന്ദ്രമോദിയെ; റെക്കോർഡിട്ട് ഇന്ത്യൻ പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്സിൽ 100 മില്യൺ സ്നേഹം; ഏറ്റവുമധികം പേർ ഫോളോ ചെയ്യുന്നത് നരേന്ദ്രമോദിയെ; റെക്കോർഡിട്ട് ഇന്ത്യൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

മൈക്രോ ബ്ലോ​ഗിം​ഗ് സൈറ്റായ എക്സിൽ (ട്വിറ്ററിന്റെ പുതിയ രൂപം- X) ഏറ്റവുമധികം ജനപിന്തുണയുള്ള ആ​ഗോളനേതാവെന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവുമധികം X യൂസേഴ്സ് ഫോളോ ചെയ്യുന്ന ആ​ഗോളനേതാവെന്ന ഖ്യാതിയാണ് മോദി സ്വന്തമാക്കിയത്. എക്സിൽ നരേന്ദ്രമോദിയെ പിന്തുടരുന്നത് 100 മില്യൺ ഫോളോവേഴ്സാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനേക്കാളും (38.1 മില്യൺ), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനേക്കാളും (11.2 മില്യൺ) ഫ്രാൻസീസ് മാർപാപ്പയേക്കാളും (18.5 മില്യൺ) ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2009ലാണ് മോദി ട്വിറ്ററിൽ ജോയിൻ ചെയ്തത്.

A hundred million on @X!

Happy to be on this vibrant medium and cherish the discussion, debate, insights, people’s blessings, constructive criticism and more.

Looking forward to an equally engaging time in the future as well. pic.twitter.com/Gcl16wsSM5

— Narendra Modi (@narendramodi) July 14, 2024

ഇന്ത്യൻ നേതാക്കളെ ഫോളോ ചെയ്യുന്നവരുടെ കണക്ക് പരിശോധിച്ചാൽ രാജ്യത്ത് ഏറ്റവുമധികം ഫോളോവേഴ്സുള്ള രാഷ്‌ട്രീയക്കാരനും മോദിയാണ്. പ്രതിപക്ഷ നേതാവ് രാഹുലിന് 26.4 മില്യണും ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് 27.5 മില്യണുമാണ് ഫോളോവേഴ്സ്. എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കന്മാരേക്കാളും ജനപിന്തുണ മോദിക്ക് തന്നെയാണെന്ന് എക്സിൽ നിന്നുള്ള കണക്ക് വ്യക്തമാക്കുന്നു.

രാഷ്‌ട്രീയ നേതാക്കൾ മാത്രമല്ല, ആ​ഗോളജനപ്രീതി നേടിയിട്ടുള്ള പല കായികതാരങ്ങളേക്കാൾ ഫോളോവേഴ്സ് മോദിക്കുണ്ട്. ക്രിക്കറ്റ് താരം വിരാട് കോലി (64.1 മില്യൺ), ഫുട്ബോൾ താരം നെയ്മർ ജൂനിയർ (63.6 മില്യൺ), അമേരിക്കൻ ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജെയിംസ് (52.9 മില്യൺ) എന്നിവർക്ക് നരേന്ദ്രമോദിയേക്കാൾ കുറവ് ഫോളോവേഴ്സാണുള്ളത്.

സെലിബ്രിറ്റികളായ ടെയ്ലർ സ്വിഫ്റ്റ് (95.3 മില്യൺ), ലേഡി ​ഗാ​ഗ (83.1 മില്യൺ), കിം കാർ​ദഷിയാൻ (75.2 മില്യൺ) എന്നിവരെയും ഇന്ത്യൻ പ്രധാനമന്ത്രി പിന്നിലാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 30 മില്യൺ എക്സ് യൂസേഴ്സാണ് മോദിയെ ഫോളോ ചെയ്തത്. എക്സിൽ നരേന്ദ്രമോദിക്കുള്ള ജനപ്രീതി കാരണം പല ആ​ഗോളനേതാക്കളും മോദിയുമായി ഇടപെഴകാൻ താത്പര്യപ്പെടാറുണ്ട്.

Tags: xNarendra ModitwitterFollowers
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies