ആഹാ! 30 സെക്കൻഡിൽ തല കൊണ്ട് അടിച്ച് പൊട്ടിച്ചത് 39 കാനുകൾ; ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 59-കാരൻ; വിമർശിച്ച് സോഷ്യൽ‌ മീഡിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഹാ! 30 സെക്കൻഡിൽ തല കൊണ്ട് അടിച്ച് പൊട്ടിച്ചത് 39 കാനുകൾ; ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 59-കാരൻ; വിമർശിച്ച് സോഷ്യൽ‌ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 05:32 pm IST
FacebookTwitterWhatsAppTelegram

ദിനംപ്രതി ആയിരങ്ങളാണ് പല തരത്തിലുള്ള നേട്ടങ്ങൾക്ക് റെക്കോർഡുകൾ നേടുന്നത്. ​ഗിന്നസ് ലോക റെക്കോർഡിൽ ഇടം പിടിക്കാനായി സാഹസിക പ്രവർ‌ത്തനങ്ങൾ വരെ ചെയ്യുന്നവരുണ്ട്. ചിലത് രസകരമായ റെക്കോർഡുകളാണെങ്കിൽ മറ്റ് ചിലത് അതിസാഹസികമായ റെക്കോർഡുകളാണ്. അത്തരത്തിലൊരു റെക്കോർഡ് വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കാണുമ്പോൾ വളരെ രസകരമെന്ന് തോന്നുമെങ്കിലും സം​ഗതി അങ്ങനെയല്ല. 30 സെക്കൻഡ് കൊണ്ട് ഏറ്റവും കൂടുതൽ ​ഡ്രിങ്കിം​ഗ് കാനുകൾ തല കൊണ്ട് പൊട്ടിച്ചതിനുള്ള റെക്കോർഡാണ് പാകിസ്താൻ സ്വദേശിയായ 59-കാരൻ മുഹമ്മദ് റഷിദ് സ്വന്തമാക്കിയത്. 39 കാനുകളാണ് റഷിദ് പൊട്ടിച്ചത്. സ്വന്തം റെക്കോർഡ് തന്നെയാണ് റഷിദ് തകർത്തത്. കഴിഞ്ഞ വർഷം ഒരു മിനിറ്റ് കൊണ്ട് 58 കാനുകളാണ് ഇദ്ദേഹം തല കൊണ്ട് അടിച്ച് പൊട്ടിച്ചത്.

റെക്കോർഡ് കരസ്ഥമാക്കിയെങ്കിലും റഷിദിന്റെ പ്രവൃത്തിയോട് സോഷ്യൽ മീഡിയ മുഖം തിരിക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞതാണെന്നും അത്തരത്തിൽ അപകടം നിറഞ്ഞ പ്രവൃത്തികൾക്ക് റെക്കോർഡ് നൽകി പ്രോത്സാഹിപ്പിക്കരുതെന്നാണ് ഉപയോക്താക്കൾ പറയുന്നത്. ​സാരമായ പരിക്കേറ്റിട്ടുണ്ടാകുമെന്നും ഗിന്നസ് സർട്ടിഫിക്കറ്റിനൊപ്പം കുറച്ച് പണം കൂടി നൽകണമെന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. ​

 

View this post on Instagram

 

A post shared by Guinness World Records (@guinnessworldrecords)

Tags: Guinness World Record
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies