ക്യാപ്റ്റൻ അൻഷുമാൻ സിം​ഗിന്റെ ഭാര്യയുടെ അക്കൗണ്ട് അല്ല ഇത്; വിദ്വേഷ കമന്റുകൾ പ്രചരിപ്പിക്കരുത്: നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മലയാളി മോഡൽ
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യാപ്റ്റൻ അൻഷുമാൻ സിം​ഗിന്റെ ഭാര്യയുടെ അക്കൗണ്ട് അല്ല ഇത്; വിദ്വേഷ കമന്റുകൾ പ്രചരിപ്പിക്കരുത്: നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മലയാളി മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്ന വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യ സ്മൃതി സിംഗിന്റെ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നതായി മലയാളി മോഡലും നടിയുമായ രേഷ്മ സെബാസ്റ്റ്യൻ. തന്റെ ചിത്രങ്ങൾ ഉപയോ​ഗിച്ചുകൊണ്ട് ധീര ജവാന്റെ ഭാര്യക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും രേഷ്മ പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു രേഷ്മയുടെ പ്രതികരണം.

‘ഇത് ഇന്ത്യൻ സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിം​ഗിന്റെ വിധവ സ്മൃതി സിം​ഗിന്റെ പേജോ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടോ അല്ല. എന്റെ അക്കൗണ്ട് ഉപയോ​ഗിക്കുന്നതിന് മുമ്പ്, പ്രൊഫൈലിലെ വിശദാംശങ്ങൾ വായിച്ച് മനസിലാക്കുക. വിദ്വേഷ കമന്റുകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കുക.

അസംബന്ധമായ കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. എന്റെ ഐഡന്റിറ്റി ഉപയോ​ഗിച്ച് സ്മൃതി സിം​ഗിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഞങ്ങൾ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. ഇത്തരത്തിലെ പോസ്റ്റുകൾ നിങ്ങൾ കാണുകയാണെങ്കിൽ ഞങ്ങളെ അറിയിക്കുക. അതുവഴി ഞങ്ങൾ റിപ്പോർട്ട് ചെയ്യും.’- രേഷ്മ സെെബാസ്റ്റ്യൻ കുറിച്ചു.

രാജ്യത്തിനായി വീരമൃത്യു വരിച്ച മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോൾ ഭാര്യ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്ന തലക്കെട്ടോടെയാണ് രേഷ്മയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചത്. കെ അഹമ്മദ് എന്ന ഐഡിയിൽ നിന്നുള്ള അശ്ലീല പരാമർശങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

 

View this post on Instagram

 

A post shared by Reshma Sebastian (@reshsebu)

ഇതിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടതിനെ തുടർന്ന് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെയാണ് സ്മൃതിയാണെന്ന് തെറ്റുദ്ധരിച്ച് രേഷ്മയുടെ ചിത്രങ്ങൾ കൂടി പ്രചരിക്കാൻ തുടങ്ങിയത്. ദുൽഖർ നായകനായെത്തിയ ചാർളി സിനിമയിൽ അഭിനയിച്ച രേഷ്മ അറിയപ്പെടുന്ന മോഡൽ കൂടിയാണ്.

Tags: anshuman singh wifeAnshuman sing
Share
Tweet
SendShare

More News from this section

പ്രമുഖ ബിരിയാണി കടയിൽ അപകടം; ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് കയറി; ഷാഫ്റ്റിൽ വീണ് 70കാരിക്ക് ദാരുണാന്ത്യം

‘ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുൽ, ജോർജ് സോറോസിന്റെ അജൻഡയ്‌ക്ക് അനുസരിച്ചാണ് പ്രവർത്തനം’; രൂക്ഷ വിമർശനവുമായി നിഷികാന്ത് ദുബെ

അസമിലെ പ്രളയദുരിതത്തിന് കൈത്താങ്ങായി സുവേന്ദു അധികാരി; 16 കോടി രൂപയുടെ സഹായം

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

Latest News

വീര സവർക്കറെ കുറിച്ച് ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്തിനെന്ന് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്ഫോടനം; ആസൂത്രണം ചെയ്തത് അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകം; എൻഐഎയുടെ കണ്ടെത്തലുകൾ ശരിവെച്ച്  യുഎൻ റിപ്പോർട്ട്

ഷൂട്ടിങ്ങിനിടെ സെറ്റിലെ പലക തകർന്നു; സംവിധായകൻ എം.എ. നിഷാദിന് പരിക്ക്

പ്രതിശ്രുത വധൂവരന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ചനിലയിൽ; രണ്ടുപേരും ഒരേ ബാങ്കിലെ ജീവനക്കാർ; ഫോണുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

തിരുനാവായ മാഘമഹോത്സവം ഭീകരരുടെ ലക്ഷ്യം? മൂന്ന് ദിവസത്തിന് ശേഷം ചെമ്മാട് സ്ഫോടകവസ്തു ശേഖരം; മുഖ്യപ്രതി ഹാരിസിൽ നിന്നും എൻഐഎയ്‌ക്ക് നിർണ്ണായക വിവരങ്ങൾ

മുഖം വെളുത്ത് പാറുന്ന പാകിസ്താൻ നിർമിത ക്രീമുകൾ; കേരളത്തിൽ എത്തുന്നത് ഗൾഫ് രാജ്യങ്ങൾ വഴി; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി; ഇൻഫ്ലുവൻസർമാരും നിരീക്ഷണത്തിൽ  

ഹോർമുസ് കടലിടുക്ക്; പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കെന്ന് ട്രംപ്

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; വാളയാറിൽ പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies