'ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുൽ, ജോർജ് സോറോസിന്റെ അജൻഡയ്ക്ക് അനുസരിച്ചാണ് പ്രവർത്തനം'; രൂക്ഷ വിമർശനവുമായി നിഷികാന്ത് ദുബെ
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുൽ, ജോർജ് സോറോസിന്റെ അജൻഡയ്‌ക്ക് അനുസരിച്ചാണ് പ്രവർത്തനം’; രൂക്ഷ വിമർശനവുമായി നിഷികാന്ത് ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 10:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുലെന്ന് ദുബെ ആരോപിച്ചു. ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ വിമർശനം.

“ജിന്നയുടെ രണ്ടാം ജന്മം രാഹുൽ ഗാന്ധിയുടെ രൂപത്തിൽ സംഭവിച്ചിരിക്കുന്നു” എന്നായിരുന്നു എക്സിലൂടെയുള്ള നിഷികാന്ത് ദുബെയുടെ വാക്കുകൾ. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്നുവെന്ന് തെളിയിക്കണമെങ്കിൽ കോൺഗ്രസ് ജാർഖണ്ഡ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥി പ്രതിഷേധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും ദുബെ ചോദിച്ചു. കേസിലെ പ്രധാന പ്രതിയായ ധർമേന്ദ്രയെ ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്നാണ് പിടിയിലായത്. അന്വേഷണം നടന്നാൽ അത് മുഖ്യമന്ത്രി ഹേമന്ത് സോറനിലേക്ക് എത്തുമെന്നും നിഷികാന്ത് ദുബൈ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടക്കുന്നിടത്തെല്ലാം രാഹുൽ ഗാന്ധി എത്തുന്നുണ്ട്. ഇത് ജോർജ് സോറോസിന്റെ അജൻഡയ്‌ക്ക് അനുസരിച്ചാണ് രാഹുൽ പ്രവർത്തിക്കുന്നത്. ജിന്നയെക്കാൾ മോശം നേതാവാണ് രാഹുലെന്നും അദ്ദേഹം വിമർശിച്ചു.

 

Tags: rahulNISHIKANTH DUBEJinna
Share
Tweet
SendShare

More News from this section

അസമിലെ പ്രളയദുരിതത്തിന് കൈത്താങ്ങായി സുവേന്ദു അധികാരി; 16 കോടി രൂപയുടെ സഹായം

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

Latest News

‘ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുൽ, ജോർജ് സോറോസിന്റെ അജൻഡയ്‌ക്ക് അനുസരിച്ചാണ് പ്രവർത്തനം’; രൂക്ഷ വിമർശനവുമായി നിഷികാന്ത് ദുബെ

ഷൂട്ടിങ്ങിനിടെ സെറ്റിലെ പലക തകർന്നു; സംവിധായകൻ എം.എ. നിഷാദിന് പരിക്ക്

പ്രതിശ്രുത വധൂവരന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ചനിലയിൽ; രണ്ടുപേരും ഒരേ ബാങ്കിലെ ജീവനക്കാർ; ഫോണുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

തിരുനാവായ മാഘമഹോത്സവം ഭീകരരുടെ ലക്ഷ്യം? മൂന്ന് ദിവസത്തിന് ശേഷം ചെമ്മാട് സ്ഫോടകവസ്തു ശേഖരം; മുഖ്യപ്രതി ഹാരിസിൽ നിന്നും എൻഐഎയ്‌ക്ക് നിർണ്ണായക വിവരങ്ങൾ

മുഖം വെളുത്ത് പാറുന്ന പാകിസ്താൻ നിർമിത ക്രീമുകൾ; കേരളത്തിൽ എത്തുന്നത് ഗൾഫ് രാജ്യങ്ങൾ വഴി; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി; ഇൻഫ്ലുവൻസർമാരും നിരീക്ഷണത്തിൽ  

ഹോർമുസ് കടലിടുക്ക്; പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കെന്ന് ട്രംപ്

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; വാളയാറിൽ പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

പബ് പൊളിച്ച് പള്ളിയാക്കാൻ നീക്കം; ബ്രിട്ടനിലെ നോർവിച്ചിൽ പ്രതിഷേധവുമായി നാട്ടുകാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies