പ്രമുഖ ബിരിയാണി കടയിൽ അപകടം; ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് കയറി; ഷാഫ്റ്റിൽ വീണ് 70കാരിക്ക് ദാരുണാന്ത്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രമുഖ ബിരിയാണി കടയിൽ അപകടം; ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് കയറി; ഷാഫ്റ്റിൽ വീണ് 70കാരിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 11:54 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് കയറിയ 70കാരി ലിഫ്റ്റ് ഷാഫ്റ്റിൽ വീണ് മരിച്ചു. ചെന്നൈ പല്ലാവരത്തെ ജിഎസ്ടി റോഡിലുള്ള പ്രമുഖ ബിരിയാണി കടയിലെ ജീവനക്കാരിയായ എം. മുംതാസാണ് മരിച്ചത്.

മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബിരിയാണി കടയിൽ രാവിലെ പത്തോടെയാണ് മുംതാസ് ജോലിക്കെത്തിയത്.  രണ്ടാം നിലയിൽനിന്ന് താഴേക്ക് വരികയായിരുന്ന ലിഫ്റ്റ് ഒന്നാം നിലയിലെത്തുന്നതിന് മുൻപേ വാതിൽ തുറന്നു. ലിഫ്റ്റ് കൃത്യമായി നിലയോട് ചേർന്ന് നിൽക്കാതെയാണ് വാതിൽ തുറന്നതെന്നാണ് പൊലീസ് പറയുന്നത്. ലിഫ്റ്റ് എത്തിയെന്ന് കരുതി മുംതാസ് മുന്നോട്ട് കയറിയതോടെ ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു.

മുംതാസിന്റെ നിലവിളി കേട്ട് സുരക്ഷ ജീവനക്കാർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി ലിഫ്റ്റ് ഷാഫ്റ്റിന്റെ അടിയിൽ മുംതാസിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവച്ചിരുന്നു  മൃതശരീരം പോസ്റ്റുമോർട്ടത്തിനായി താംബരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ലിഫ്റ്റിന്റെ കേബിളിലോ സുരക്ഷാ സംവിധാനത്തിലോ ഉണ്ടായ സാങ്കേതിക തകരാറാണോ വാതിൽ നേരത്തെ തുറക്കാൻ കാരണമായതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കെട്ടിടം ബിരിയാണി കട ഉടമകൾ വാടകയ്‌ക്കെടുത്തതാണെന്നും പൊലീസ് അറിയിച്ചു.

അപകടം നടന്ന ഭാഗത്ത് സിസിടിവി ക്യാമറ ഇല്ലാത്തതിനാൽ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിൽനിന്നും മറ്റുള്ളവരിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. സംഭവത്തിൽ പല്ലാവരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags: DeathAccidentlift
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies