കന്യാസ്ത്രീ ആകാനുള്ള ദൈവവിളി കിട്ടിയില്ല; വേദികൾ അലക്കി പൊളിക്കണം എന്ന വിധിയാണ് ഉള്ളത്: റിമി ടോമി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കന്യാസ്ത്രീ ആകാനുള്ള ദൈവവിളി കിട്ടിയില്ല; വേദികൾ അലക്കി പൊളിക്കണം എന്ന വിധിയാണ് ഉള്ളത്: റിമി ടോമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 11:01 pm IST
FacebookTwitterWhatsAppTelegram

കന്യാസ്ത്രീ ആയി മാറാനുളള നിയോഗമില്ലാതെ ഗായികയായി മാറിയതിനെക്കുറിച്ച് മനസ് തുറന്ന് റിമി ടോമി. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കന്യാസ്ത്രീ ആകാനുളള ദൈവവിളി തനിക്കില്ലായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും താരം പറഞ്ഞു.

‘ചെറുപ്പം മുതൽ മഠത്തിലെ സിസ്റ്റർമാരുടെ ഉടുപ്പിടൽ ചടങ്ങിന് പാടാൻ പോകുമായിരുന്നു. സൺഡെ സ്കൂളിലും അവിടെയുള്ള പരിപാടികളും കുർബാനയുമൊക്കെ ആയിട്ടായിരുന്നു അന്നത്തെ ജീവിതം. പള്ളി-വീട് എന്ന രീതിയിലായിരുന്നു ജീവിച്ചു പോയിരുന്നത്. ഞാൻ പഠിച്ചത് സെന്റ് മേരീസ് സ്കൂളിൽ ആയിരുന്നു.

ഒരു സിസ്റ്റർ ഞാൻ കന്യാസ്ത്രീ ആകുന്നതിനെ കുറിച്ച് പറയുമായിരുന്നു. അത് മനസിൽ കിടന്നു, ഒരിക്കൽ വീട്ടിലും പറഞ്ഞു. വീട്ടിൽ പറഞ്ഞതേ ഓർമയുള്ളൂ. പിന്നെ ആ സിസ്റ്ററിനും മനസിലായി നടക്കില്ലെന്ന്.

എനിക്ക് കന്യാസ്ത്രീ ആകണമെന്ന് വലിയ ആ​ഗ്രഹമൊന്നും ഉണ്ടായിട്ടില്ല. കന്യാസ്ത്രീ ആകുന്നത് മോശമാണെന്നല്ല. അതിനൊക്കെ ദൈവ വിളി കിട്ടണം. എനിക്കത് കിട്ടിയിട്ടില്ല. ദൈവത്തിന് എന്നെ കൊണ്ട് വേദികൾ അലക്കി പൊളിക്കണം എന്ന വിധിയായിരിക്കും ഉണ്ടായിരിക്കുക. നമ്മൾ നാളെ അല്ലെങ്കിൽ പത്തു വർഷം കഴിഞ്ഞിട്ട് ഇങ്ങനെയായിരിക്കണം എന്ന് പ്ലാൻ ചെയ്തിട്ട് ഒരു കാര്യവുമില്ല. നമ്മളെ കുറിച്ച് മുകളിൽ ഇരിക്കുന്ന ആൾ ഒരു പ്ലാൻ വച്ചിട്ടുണ്ട്. അത് അങ്ങനെ മാത്രമേ നടക്കുകയുള്ളൂ.’- റിമി ടോമി പറഞ്ഞു.

Tags: SUBRimi Tomy
ShareTweetSendShare

More News from this section

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies