ഭാര്യ പേരുമാറ്റില്ല, പകരം ഭർത്താവ് മാറ്റും; വിവാഹശേഷം വേറിട്ട തീരുമാനവുമായി വരലക്ഷ്മിയുടെ പങ്കാളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യ പേരുമാറ്റില്ല, പകരം ഭർത്താവ് മാറ്റും; വിവാഹശേഷം വേറിട്ട തീരുമാനവുമായി വരലക്ഷ്മിയുടെ പങ്കാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 06:56 pm IST
Facebook
Twitter
WhatsAppTelegram

വിവാഹശേഷം ഭാര്യമാർ പേരുമാറ്റുന്നത് പതിവാണ്. പിതാവിന്റെ പേരിന് പകരം ഭർത്താവിന്റെ പേര് കൂട്ടിച്ചേർക്കുന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. ഇന്നത്തെ കാലത്ത് പല സ്ത്രീകളും വിവാഹ ശേഷം പേരുമാറ്റാതെ പഴയ പേരിൽ തന്നെ തുടരാമെന്ന തീരുമാനം സ്വീകരിക്കുന്നതും നാം കാണാറുണ്ട്. എന്നാൽ പതിവുകൾക്കെല്ലാം വിപരീതമായ തീരുമാനമാണ് താരപുത്രി വരലക്ഷ്മി ശരത് കുമാർ വിവാഹം കഴിച്ചപ്പോൾ സംഭവിച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷം വരലക്ഷ്മിയല്ല, മറിച്ച് ഭർത്താവും മകളുമാണ് പേരുമാറ്റുന്നതെന്ന് അറിയിച്ചിരിക്കുകയാണ് പങ്കാളി നിക്കോളായ് സച്ച്ദേവ്. തങ്ങളുടെ പേരിനൊപ്പം വരലക്ഷ്മിയുടെ പേര് കൂടി ചേർക്കുമെന്നും ഭർത്താവ് അറിയിച്ചു. ചെന്നൈയിൽ വിളിച്ചുചേർത്ത മാദ്ധ്യമസമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അടുത്തിടെ തായ്ലാൻഡിലെ റിസോർട്ടിൽ വച്ചായിരുന്നു നടൻ ശരത് കുമാറിന്റെ മകളും തെന്നിന്ത്യൻ നടിയുമായ വരലക്ഷ്മിയും നിക്കോളായും വിവാഹതിരായത്.

വിവാഹശേഷം ഭർത്താവിന്റെ പേരുകൂടി ഒപ്പം ചേർക്കുമെന്ന് വരലക്ഷ്മി നിക്കോളായിയോട് നേരത്തെ പറഞ്ഞിരുന്നു. പിതാവിന്റെ പേര് ഉപേക്ഷിക്കില്ലെന്നും നിക്കോളായ് എന്നുകൂടി ചേർക്കുമെന്നുമാണ് വരലക്ഷ്മി പറഞ്ഞത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും അത് താൻ ആ​ഗ്രഹിക്കുന്നില്ലെന്നും നിക്കോളായ് വ്യക്തമാക്കി. ഭാര്യ പേരുമാറ്റുന്നതിന് പകരം താൻ ഭാര്യയുടേ പേര് കൂട്ടിച്ചേർക്കാനാണ് താത്പര്യപ്പെടുന്നതെന്നും തന്റെ പേര് ഇനിമുതൽ നിക്കോളായ് വരലക്ഷ്മി ശരത്കുമാർ സച്ച്ദേവ് എന്നായിരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ശരത്കുമാറിന്റെയും വരലക്ഷ്മിയുടെയും പാരമ്പര്യം എന്നെന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്നും ഇതാണ് ഭാര്യക്ക് വേണ്ടി താൻ ചെയ്യാൻ പോകുന്നതെന്നും നിക്കോളായ് പ്രതികരിച്ചു.

വിവാഹശേഷം വരലക്ഷ്മി അഭിനയിക്കുമോയെന്ന ചോദ്യത്തിന് നിക്കോളായ് മറുപടി നൽകിയതിങ്ങനെ.. “അവളുടെ ആദ്യ പ്രണയം ഞാനല്ല, ഏറ്റവും പ്രിയമേറിയ കാര്യവും ഞാനല്ല, സിനിമയാണ് അവളുടെ പ്രണയം. അതിന് ശേഷമേ ഞാൻ വരികയുള്ളൂ. നാളെ മുതൽ തന്നെ അവൾ അഭിനയജീതിവതത്തിലേക്ക് തിരിച്ചുവരും- ” അദ്ദേഹം പറഞ്ഞുനിർത്തി.

Tags: sarathkumarVaralaxmi SarathkumarNicholai Sachdev
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies