അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10% സംവരണം; 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ; കൂടാതെ അനവധി ഇളവുകളും; പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10% സംവരണം; 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ; കൂടാതെ അനവധി ഇളവുകളും; പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

ഛണ്ഡീഗഡ്: മുൻ അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. മുഖ്യമന്ത്രി നയാബ് സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ മുൻ അ​ഗ്നിവീറുകൾ അഞ്ച് ലക്ഷം രൂപയുടെ പലിശരഹിത വായ്പയ്‌ക്കും അർഹരാണെന്ന് സർക്കാർ അറിയിച്ചു.

അ​ഗ്നിവീറായി 4 വർഷം സേവനമനുഷ്ഠിച്ച് പുറത്തിറങ്ങുന്നവർക്ക് വിവിധ സായുധസേനകളിൽ അവസരം ലഭിക്കും. ഹരിയാന സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം അ​ഗ്നിവീറുകൾക്ക് നൽകുമെന്ന് മുഖ്യമന്ത്രി നയാബ് സിം​ഗ് വ്യക്തമാക്കി. കോൺസ്റ്റബിൾ, മൈനിം​ഗ് ​ഗാർഡ്, ഫോറസ്റ്റ് ​ഗാർഡ്, ജയിൽ വാർഡൻ, എസ്പി എന്നീ പോസ്റ്റുകളിലേക്ക് അ​ഗ്നിവീറുകൾക്ക് നേരിട്ട് നിയമനം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

​ഗ്രൂപ്പ് ബി, സി പട്ടികയിലുള്ള സർക്കാർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവും മുൻ അ​ഗ്നിവീറുകൾക്ക് നൽകും. ​ഗ്രൂപ്പ് സിയിലുള്ള സിവിൽ പോസ്റ്റുകളിലേക്ക് നേരിട്ട് നിയമനം നൽകുന്നതിനൊപ്പം 5 ശതമാനം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ​ഗ്രൂപ്പ് ബിയിലെ പോസ്റ്റുകൾക്ക് ഒരു ശതമാനമാണ് സംവരണം.

ഏതെങ്കിലും വ്യാവസായിക യൂണിറ്റിൽ ജോലിക്കെത്തുന്ന മുൻ അ​ഗ്നിവീറുകൾക്ക് 30,000 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളം നൽകിയാൽ പ്രസ്തുത യൂണിറ്റിന് പ്രതിവർഷം 60,000 രൂപ സബ്സിഡി നൽകുമെന്ന ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2022 ജൂൺ 14-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അ​ഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നത്. കര-നാവിക-വ്യോമ സേനകളിൽ യുവാക്കൾക്ക് അവസരം നൽകുന്നതിനുള്ള പദ്ധതിയാണിത്.

Tags: haryanaAgniveersNayab Singh Saini
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies