അംഗീകാരം പിടിച്ചു വാങ്ങാൻ ശ്രമിക്കരുത്; മറ്റുള്ളവരെ അഭിനന്ദിക്കാനും അവർക്ക് വഴി മാറി കൊടുക്കാനും തയ്യാറാകുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്ന് മേജർ രവി 
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അംഗീകാരം പിടിച്ചു വാങ്ങാൻ ശ്രമിക്കരുത്; മറ്റുള്ളവരെ അഭിനന്ദിക്കാനും അവർക്ക് വഴി മാറി കൊടുക്കാനും തയ്യാറാകുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്ന് മേജർ രവി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 09:59 pm IST
Facebook
Twitter
WhatsAppTelegram

നടൻ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകൻ മേജർ രവി. പക്വതയില്ലാത്ത ശരീര ഭാഷയായിരുന്നു രമേശ് നാരായണന്റേതെന്ന് അദ്ദേഹം പ്രതികരിച്ചു. അംഗീകാരം പിടിച്ചു വാങ്ങാൻ ശ്രമിക്കരുതെന്നും മറ്റുള്ളവരെ അഭിനന്ദിക്കാനും അവർക്ക് വഴി മാറി കൊടുക്കാനും തയ്യാറാകുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

“ആസിഫ് അലി അവാർഡ് നൽകുമ്പോൾ രമേശ് നാരായണൻ അത് മേടിക്കുന്നുണ്ട്. പക്ഷേ, പക്വത ഇല്ലാത്ത ശരീര ഭാഷയായിരുന്നു രമേശ് നാരായണന്റേത്. സംവിധായകൻ ജയരാജന്റെ കയ്യിൽ നിന്നും അവാർഡ് വാങ്ങണമെന്ന് ഉണ്ടായിരുന്നേൽ അത് ആസിഫ് അലിയോട് വളരെ സൗമ്യമായി പറയണമായിരുന്നു. അതൊന്നും പറയാതെ നിങ്ങൾ ആ കുട്ടിയോട് വളരെ ലാഘവത്തോടെ ഒരു വിലയും കൊടുക്കാതെ പെരുമാറി. പ്രായത്തിന് നിരക്കാത്ത വളരെ അപക്വമായ പെരുമാറ്റമാണ് രമേശ് നാരായണൻ കാണിച്ചത്. എന്നാൽ ആസിഫ് അലി ഒരു ചിരിയോടെ പക്വതയോടെ പെരുമാറി”.

“പരസ്യമായി അപമാനിക്കപ്പെട്ടതിൽ ആസിഫ് അലിയുടെ മനസ്സിൽ വേദന തോന്നിയിട്ടുണ്ടാവും. അഭിമാനമുള്ള എല്ലാവർക്കും അത് തോന്നും. രമേശ് നാരായണനോട് ഒന്ന് പറയാനുണ്ട്. ഇന്ന് കാലം ഒരുപാട് മാറി. നമ്മൾ ആരും ഒന്നുമല്ല. ഒരു നിമിഷം മതി നമ്മൾ മരിക്കാൻ. അത്രയേ ഉള്ളൂ ജീവിതം. കലാകാരൻ കാലത്തിനനുസരിച്ച് മാറണം. കലയും ആസ്വാദനവും എല്ലാം മാറിക്കൊണ്ടിരിക്കും. നിങ്ങളെ സ്റ്റേജിലേക്ക് വിളിച്ചില്ലെങ്കിൽ അതിന് സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടത്. അതിന്റെ ദേഷ്യം ആസിഫ് അലിയോട് കാണിക്കാൻ പാടില്ലായിരുന്നു”.

“നമ്മളെല്ലാം വെറും പൂജ്യമാണ്. ഇപ്പോൾ മേജർ രവി എന്നു പറഞ്ഞ ഒരാൾ മരിച്ചു പോയാലും നാളെയും ഇവിടെ പട്ടാള സിനിമകൾ ഉണ്ടാവും. അതുപോലെയാണ് നിങ്ങളും. അത് മനസ്സിലാക്കിയാൽ മതി. നല്ലൊരു കലാകാരൻ ആണെങ്കിൽ പുതിയ തലമുറയ്‌ക്ക് വഴിയൊരുക്കി കൊടുക്കണം. അവരെ കണ്ടാൽ അഭിനന്ദിക്കണം. എങ്കിൽ മാത്രമേ ദൈവം നിങ്ങളുടെ കൂടെ നിൽക്കുകയുള്ളൂ. അല്ലാതെ പുതിയ ഒരാളെ കണ്ടാൽ അസൂയപ്പെട്ട് എങ്ങനെ കുതികാൽ വെട്ടണം എന്ന് ചിന്തിക്കുകയല്ല വേണ്ടേ. മറ്റുള്ളവരെ അംഗീകരിക്കുമ്പോൾ മാത്രമാണ് നല്ലൊരു കലാകാരൻ ആകുന്നത്. ആരോ അംഗീകരിച്ചില്ല എന്നും പറഞ്ഞ് പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല”-മേജർ രവി പറഞ്ഞു.

 

 

Tags: MAJOR RAVI
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies