പാമ്പിനെ പേടിയാണ് സർ! വികാസിന് ഒഫിഡിയോഫോബിയ; 40 ദിവസത്തിനുള്ളിൽ 7 തവണ കടിച്ചിട്ടില്ല; ഒരു തവണ മാത്രം; വെളിപ്പെടുത്തൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാമ്പിനെ പേടിയാണ് സർ! വികാസിന് ഒഫിഡിയോഫോബിയ; 40 ദിവസത്തിനുള്ളിൽ 7 തവണ കടിച്ചിട്ടില്ല; ഒരു തവണ മാത്രം; വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

40 ദിവസത്തിനുള്ളിൽ ഏഴ് തവണ പാമ്പ് കടിയേറ്റതായി അവകാശപ്പെട്ട യുവാവിന് ഒഫിഡിയോഫോബിയയെന്ന് മെഡിക്കൽ റിപ്പോർട്ട്. യുപിയിലെ ഫത്തേപൂർ സ്വദേശിയായ വികാസ് ദുബെ എന്ന 24 കാരനാണ് പാമ്പുകൾ പുറകേ നടന്ന് കടിക്കുന്നുവെന്ന് അവകാശപ്പെട്ട് രം​ഗത്തെത്തിയത്.

കടിയേറ്റത് ഒരു തവണ മാത്രമാണെന്നും വികാസ് ദുബെയ്‌ക്ക് പാമ്പുകളെ ഭയക്കുന്ന ഒഫിഡിയോഫോബിയ ഉണ്ടെന്നാണ് പുറത്തുവന്നിരിക്കുന്നത്. ഫത്തേപൂരിലെ ചീഫ് ഹെൽത്ത് ഓഫീസർ രൂപീകരിച്ച മൂന്നംഗ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. യുവാവിന് സൈക്യാട്രിസ്റ്റിന്റെ സഹായം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

പാമ്പ് തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ഒമ്പതാം തവണ തന്റെ ജീവൻ എടുക്കുമെന്ന് പറഞ്ഞുവെന്നും യുവാവ് പറഞ്ഞിരുന്നു. ശനിയാഴ്‌ചയും ഞായറാഴ്‌ചയുമാണ് തനിക്ക് കടിയേറ്റതെന്നും ഇയാൾ പറഞ്ഞു. ഇതിന് പിന്നലെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. മലയാളത്തിലടക്കം നിരവധി ട്രോളുകൾക്കും ഇത് ഇടയാക്കി . മറ്റുള്ള ദിവസം പാമ്പിന് ജോലിക്ക് പോകണമെന്നും അതുകൊണ്ടാണ് അവധി ദിവസം വന്ന് കടിക്കുന്നതെന്നും ചിലർ പ്രതികരിച്ചു.

Tags: vikas dubesnake biteophidiophobia
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies