കാൻവാർ യാത്ര; മുസാഫർന​ഗറിലെ ഹോട്ടലുടമകൾക്ക് നിർദേശവുമായി പൊലീസ് ; പ്രദേശവാസികൾക്ക് പ്രത്യേക മുന്നറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൻവാർ യാത്ര; മുസാഫർന​ഗറിലെ ഹോട്ടലുടമകൾക്ക് നിർദേശവുമായി പൊലീസ് ; പ്രദേശവാസികൾക്ക് പ്രത്യേക മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 05:13 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: കാൻവാർ യാത്രയോടനുബന്ധിച്ച് മുസാഫർന​ഗറിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ ഉടമകൾക്ക് നിർദേശവുമായി പൊലീസ്. ഹോട്ടലിന്റെ പേരും ജീവനക്കാരുടെ പേരുവിവരങ്ങളും ഹോട്ടലിന് പുറത്ത് എഴുതി വയ്‌ക്കണമെന്ന് പൊലീസ് നിർദേശിച്ചു. തീർത്ഥാടകരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ഇത്തരത്തിലൊരു അറിയിപ്പ് പുറത്തിറക്കുന്നതെന്നും മുസാഫർന​​ഗർ പൊലീസ് അറിയിച്ചു.

മതപരമായ സംഘർഷങ്ങൾ യാത്രാമദ്ധ്യ ഉണ്ടാകരുതെന്നും മുസാഫർന​ഗർ പൊലീസിന്റെ കർശന നിർദേശമുണ്ട്. മുസാഫർന​ഗറിലൂടെ കടന്നുപോകുന്ന തീർത്ഥാടകർക്ക് ഒരു തരത്തിലുള്ള അസൗകര്യങ്ങളും ഉണ്ടാകരുതെന്ന് പൊലീസ് പ്രദേശവാസികൾക്ക് നിർദേശം നൽകി. യാത്രയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അറിയിപ്പുകൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. മുൻ കാലങ്ങളിലെ മുസാഫർന​ഗറിലെ ഹോട്ടലുടമകൾ ഹോട്ടലിന്റെ പേരുകൾ പ്രദർശിപ്പിക്കാതിരുന്നത് തീർത്ഥാടകർക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. യാത്രയുടെ ശുദ്ധിയും പവിത്രതയും തീർത്ഥാടകരുടെ സുരക്ഷിതത്വവും കണക്കിലെടുത്താണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

എല്ലാ വർഷവും ജൂലൈ മാസത്തിലാണ് കാൻവാർ യാത്ര നടക്കുന്നത്. ശിവ ഭക്തരുടെ വാർഷിക തീർത്ഥാടന യാത്ര എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ​ഗം​ഗാ നദി ഉൾപ്പെടെയുള്ള പുണ്യ നദികളിൽ നിന്ന് ജലം ശേഖരിച്ച് വിവിധ ശിവക്ഷേത്രങ്ങളിൽ അർപ്പിക്കുന്നു. ജൽ അഭിഷേക് എന്നാണ് ഈ ചടങ്ങിനെ അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി തീർത്ഥാടകരാണ് കാൻവാർ യാത്രയിൽ പങ്കെടുക്കുന്നത്.

Tags: PoliceKANWAR YATRAMuzaffarnagar
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies