പൊട്ടറ്റോ ചിപ്സ് കഴിച്ച 14 വിദ്യാർത്ഥികൾ ആശുപത്രിയിൽ; വില്ലനായി ​'ഗോസ്റ്റ് പെപ്പർ'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊട്ടറ്റോ ചിപ്സ് കഴിച്ച 14 വിദ്യാർത്ഥികൾ ആശുപത്രിയിൽ; വില്ലനായി ​’ഗോസ്റ്റ് പെപ്പർ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 08:38 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: പൊട്ടറ്റോ ചിപിസ് കഴിച്ച 14 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. വടക്കു കിഴക്കൻ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ ഭൂത് ജൊലോകിയ എന്ന ​ഗോസ്റ്റ് പെപ്പർ ചേർത്ത ചിപിസ് കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾ അവശനിലയിലായത്.

‘R 18+ curry chips’ എന്ന പേരിലാണ് ചിപ്സ് വിപണിയിലെത്തുന്നത്. 18 വയസിൽ താഴെയുള്ളവർ യാതൊരു കാരണവശാലും ​ഗോസ്റ്റ് പെപ്പർ പൊട്ടറ്റോ ചിപ്സ് കഴിക്കരുതെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അവ​ഗണിച്ചാണ് സ്കൂളിലേക്ക് ഒരു കുട്ടി ചിപ്സുമായെത്തിയത്. പിന്നാലെ 30-ഓളം പേരാണ് ചിപ്സ് കഴിച്ചത്.

തുടർന്ന് കുട്ടികളിൽ ചിലർക്ക് ഛർദ്ദി അനുഭവപ്പെട്ടു. മറ്റ് ചിലർക്ക് വായിൽ നീറ്റൽ അനുഭവപ്പെട്ടു. സ്കൂൾ അധികൃതർ പൊലീസിനെയും എമർജൻസി സർവീസിനെയും അറിയിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 13 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ നിർമാതാക്കളായ ഇസോയാമ കമ്പനി ക്ഷമാപണവുമായി രം​ഗത്തെത്തി.

എരിവ് ഇഷ്ടമുള്ളവർ പോലും അതീവ ജാ​ഗ്രതയോടെ മാത്രമേ ഇത് കഴിക്കാവൂ എന്ന് കമ്പനി തങ്ങളുടെ വെബ്സൈറ്റിൽ ഉടനീളം പറയുന്നുണ്ട്. പായ്‌ക്കറ്റ് പൊട്ടിക്കുന്നവരുടെ കയ്യിൽ മുറിവുണ്ടെങ്കിൽ പോലും ശ്രദ്ധിക്കണമെന്നും രക്തർസമ്മർദ്ദവും മറ്റ് രോ​ഗങ്ങളുമുള്ളവർ ഇത് കഴിക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി 2007 മുതൽ 2011 വരെ ​ഗിന്നസ് ലോക റെക്കോർഡിൽ ഭുട്ട് ജോലോകിയ ഇടം നേടിയിട്ടുണ്ട്.

Tags: tokyoStudents Hospitalised
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies