കൽക്കി 1000 കോടി ക്ലബിൽ കയറിയെന്നത് വ്യാജമെന്ന് ആരോപണം : സിനിമ നിരൂപകർക്കെതിരെ 25 കോടിയുടെ മാനനഷ്ടക്കേസ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൽക്കി 1000 കോടി ക്ലബിൽ കയറിയെന്നത് വ്യാജമെന്ന് ആരോപണം : സിനിമ നിരൂപകർക്കെതിരെ 25 കോടിയുടെ മാനനഷ്ടക്കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 01:15 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എ ഡി. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും നിരൂപകരും ഒരേപോലെ ഏറ്റെടുത്ത ചിത്രം ഇപ്പോഴിതാ ഗ്ലോബല്‍ ബോക്സോഫീസില്‍ 1000 കോടി രൂപ നേടിക്കഴിഞ്ഞിരിക്കുന്നു. ചിത്രതിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

സിനിമ ഇറങ്ങിയിട്ട് ഒരു മാസം തികയുമ്പോഴും എങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് പ്രഭാസിന്റെയും അമിതാഭ് ബച്ചന്റെയും ആരാധകർ ഈ സിനിമ വീണ്ടും വീണ്ടും കാണാൻ എത്തുന്നുണ്ട് . എന്നാൽ കൽക്കി 1000 കോടി ക്ലബിൽ കയറി എന്നത് വ്യാജ പ്രചാരണമാണെന്നാണ് ചില സിനിമ നിരൂപകർ വിമർശനം ഉന്നയിച്ചത് . ഇവർക്കെതിരെ ‘കൽക്കി 2898 എഡി’യുടെ ടീം 25 കോടി രൂപ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണിപ്പോൾ.

കൊൽക്കത്തയിലെ സിനിമാ നിരൂപകരായ കേഡലും രോഹിത് ജയ്‌സ്വാളുമാണ് കൽക്കി സിനിമയുടെ അണിയറ പ്രവർത്തകർ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയത് .
‘സമോസ ക്രിട്ടിക്‌സ്’ എന്ന പേരിൽ പ്രശസ്തരാണ് സുമിത്തും രോഹിതും . ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ‘കൽക്കി 2898 എഡി’ സിനിമയുടെ കളക്ഷനെ കുറിച്ച് ട്വീറ്റ് ചെയ്തുകൊണ്ടിരുന്നു. ഈ സിനിമയുടെ നിർമ്മാതാക്കൾ തട്ടിപ്പുകാരാണെന്നും അവർ പറയാറുണ്ടായിരുന്നു. . അതിനു പിന്നാലെയാണ് ‘കൽക്കി 2898 എഡി’യുടെ ടീം ഇരുവർക്കുമെതിരെ 25 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത് . സുമിത്തിനും രോഹിതിനും വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.

Tags: KALKI
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies