പക്ഷാഘാതം ബാധിച്ച് കാല് തളർന്നു! ഇന്നവൻ ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂൺ; തിരിച്ചുവരവിൻ്റെ കഥ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പക്ഷാഘാതം ബാധിച്ച് കാല് തളർന്നു! ഇന്നവൻ ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂൺ; തിരിച്ചുവരവിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 04:37 pm IST
FacebookTwitterWhatsAppTelegram

—ആർ.കെ രമേഷ്—

ആറുവർഷം മുൻപ് പുറത്തേറ്റ പരിക്കാണ് സുഖ്ജീത് സിം​ഗിന്റെ ജീവിതത്തിലും കരിയറിലും കരിനിഴൽ വീഴ്‌ത്തിയത്. പരിക്കിനെ തുടർന്ന് ഇന്ത്യൻ ഹോക്കി താരത്തിന്റെ ഒരു കാല് പക്ഷാഘാതം ബാധിച്ച് തളർന്നു. എതിരാളികളെ വെട്ടിയൊഴിഞ്ഞ് പന്തുമായി കുതിക്കേണ്ട കാല് തളർന്നെങ്കിലും സുഖ്ജീത് പക്ഷേ തളർന്നില്ല. അയാൾക്ക് തിരിച്ചുവരാതിരിക്കാനും ആകുമായിരുന്നില്ല. കാരണം രാജ്യത്തോടും കളിയോടും അയാൾക്കുള്ള അഭിനിവേശം അത്രത്തോളമുണ്ടായിരുന്നു.

ജൂലായ് 26ന് പാരിസിൽ ഒളിമ്പിക്സിന് കൊടിയേറുമ്പോൾ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഈ 28-കാരനുമുണ്ട്. താരത്തിന്റെ ആദ്യ ഒളിമ്പിക്സ് എൻട്രിയാണിത്. തളരാൻ മനസില്ലാത്ത ആത്മസമർപ്പണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സുഖ്ജീത്തിന്റെ യാത്ര. ആറാം വയസിൽ ഹോക്കി സ്റ്റിക്ക് കൈയിലെടുത്ത ഈ ജലന്ധറുകാരൻ 2018-ലാണ് ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ ക്യാമ്പിൽ ഉൾപ്പെടുന്നത്. എന്നാൽ പുറത്തേറ്റ പരിക്ക് വില്ലനായപ്പോൾ സുഖ്ജീത്തിന്റെ വലതുകാൽ തളർന്നു. സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. ജീവിതത്തിലെ ഏറ്റവും കഠിനമേറിയ കാലമെന്നാണ് താരം അതിനെ വിശേഷിപ്പിക്കുന്നത്.

“അഞ്ചുമാസം കിടപ്പിലായിരുന്നു ശാരീരികമായും മാനസികമായും തളർന്നു. നടക്കാൻ പോലു, എന്തിനേറെ ആഹാരം കഴിക്കുന്നതു പോലുള്ള ലളിതമായ കാര്യങ്ങളും അസാധ്യമായി. ഓരോ ദിവസം ഹോക്കി കളിക്കുന്ന സ്വപ്നം അകലുന്നതായി തോന്നി, വളരെ നിരാശ നൽകിയ നാളുകളായിരുന്നു അത്—-അദ്ദേഹം ഓർത്തെടുത്തു.

കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണ, പ്രത്യേകിച്ച് പിതാവിന് എന്നിലുള്ള വിശ്വാസം അതാണ് എന്നെ വീണ്ടും നടത്തിച്ചതും ഇവിടെ വരെയെത്തിച്ചതും. ഞാൻ കളത്തിലേക്ക് തിരിച്ചുവരുന്നത് കാണാൻ ഏറ്റവും കൂടുതൽ കഠിനാദ്ധ്വാനം ചെയ്തത് പിതാവാണ്. എല്ലാ ഉപേക്ഷിക്കാമെന്ന് കരുതിയപ്പോഴൊക്കെ ശക്തി പകർന്ന് ഒപ്പം നിന്നു. എനിക്ക് വേ​ദനകളും വെല്ലുവിളികളും മറികടക്കാൻ കരുത്ത് പകർന്നു’-സുഖ്ജീത് പറഞ്ഞു..

പരിക്കിനെ മറികടന്നെത്തിയ സുഖജീത്തിന് 2021-22 ( FIH Pro League season)ലാണ് ഇന്ത്യൻ ജഴ്സി അണിയാൻ അവസരം ലഭിക്കുന്നത്. സ്പെയിനിനെതിരെ ​ഗോളോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. കഴിഞ്ഞ രണ്ടുവർഷമായി ടീം ഇന്ത്യയുടെ നിർണായക താരമായി സുഖ്ജീത് വളർന്നു. 70 മത്സരങ്ങളിൽ നിന്ന് 20 ​ഗോളുകളാണ് നേടിയത്. 2023-ലെ ഹോക്കി ലോകകപ്പിൽ ആറു മത്സരങ്ങലിൽ നിന്ന് മൂന്ന് ​ഗോളുകൾ നേടി ഇന്ത്യൻ മുന്നേറ്റ നിരയുടെ നെടുംതൂണായി. ഹാങ്ചോയിൽ സ്വർണം കൊയ്ത ടീമിലും സുഖ്ജീത് അം​ഗമായിരുന്നു.

“ഒളിമ്പിക്സിൽ കളിക്കുന്നത് എന്റെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു. എന്റെ കഠിനാദ്ധ്വാനവും സമർപ്പണവും ഫലം കണ്ടു. പരിശീലകനും ടീമം​ഗങ്ങളും എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം എന്ത് വിലകൊടുത്തും കാക്കും. പാരിസിൽ എല്ലാം നൽകി ടീമിനായി പോരാടും’.

Tags: DefeatedParalysisSukhjeet SingholympicsPlayIndiaHockey Star
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies