രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്താൻ ഉന്നതതലയോഗം; തീവ്രവാദ ശൃംഖലകളെ തകർക്കാൻ ഏജൻസികളുടെ ഏകോപനം അനിവാര്യമെന്ന് അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്താൻ ഉന്നതതലയോഗം; തീവ്രവാദ ശൃംഖലകളെ തകർക്കാൻ ഏജൻസികളുടെ ഏകോപനം അനിവാര്യമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 09:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയസുരക്ഷയുടെ കാര്യത്തിൽ എല്ലാ ഏജൻസികളുടെയും സമഗ്രമായ ഏകോപനമുണ്ടാകണമെന്ന് അമിത്ഷാ. ഇന്റലിജൻസ് ബ്യുറോയുടെ വിവിധ ഏജൻസികളുടെ പ്രവർത്തനം അവലോകനം ചെയ്യാനായി ചേർന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം. വിവിധ സുരക്ഷാ, നിയമ നിർവ്വഹണ ഏജൻസികളുടെ തലവന്മാരുമായാണ് അമിത്ഷാ കൂടിക്കാഴ്ച നടത്തിയത്.

ജമ്മു കശ്മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. രാജ്യത്തെ ആഭ്യന്തര സുരക്ഷാ സാഹചര്യങ്ങളും ഭീകരതയ്‌ക്കെതിരായ ഇതുവരെയുള്ള പ്രവർത്തനങ്ങളും അവലോകനം ചെയ്ത കേന്ദ്രമന്ത്രി തീവ്രവാദ ശൃംഖലകളെയും അവയ്‌ക്ക് പിന്തുണ നൽകുന്ന ഘടകങ്ങളെയും കണ്ടെത്തി തകർക്കാൻ ഏജൻസികൾ തമ്മിൽ കൂടുതൽ ഏകോപനം ഉണ്ടാകണമെന്ന് നിർദ്ദേശിച്ചു. നിയമ നിർവ്വഹണ ഏജൻസികൾ, മയക്കുമരുന്ന് വിരുദ്ധ ഏജൻസികൾ, സൈബർ സുരക്ഷാ ഏജൻസികൾ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയെല്ലാം ഒരു ഏകീകൃത പ്ലാറ്റഫോമായി പ്രവർത്തിക്കണം.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഏജൻസികളിൽ ഊർജ്ജ സ്വലരായ, സാങ്കേതിക വൈദഗ്ധ്യമുള്ള യുവ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ രൂപീകരിക്കും. ഭീകരശൃംഖലകളെ തകർക്കാൻ സഹായകമായ നൂതന സാങ്കേതിക വിദ്യകളായ ബിഗ് ഡാറ്റ, എഐ അനലിറ്റിക്‌സ് മുതലായവ ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. വേഗത്തിലുള്ള കൂടുതൽ കാര്യക്ഷമമായ നടപടികൾക്ക് ഇത് സഹായകമാകുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

Tags: Union Home MinisterIntelligence BureaueMAIN.Amith Shahnational security ajenciesanti-terrorist activities
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies