UPI യിൽ ഓരോ മാസവും എത്തുന്നത് 60 ലക്ഷം പുതിയ ഉപയോക്താക്കൾ; പ്രതിദിന ഇടപാട് 67000 കോടി; സേവനം യുഎഇയിലെ സൂപ്പർമാർക്കറ്റിലും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

UPI യിൽ ഓരോ മാസവും എത്തുന്നത് 60 ലക്ഷം പുതിയ ഉപയോക്താക്കൾ; പ്രതിദിന ഇടപാട് 67000 കോടി; സേവനം യുഎഇയിലെ സൂപ്പർമാർക്കറ്റിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 05:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ സ്വന്തം യുപിഐയിൽ ഓരോ മാസവും എത്തുന്നത് 60 ലക്ഷം പുതിയ ഉപയോക്താക്കൾ. വിദേശ രാജ്യങ്ങളിൽ സേവനം ആരംഭിച്ചതും യുപിഐ റുപേ ക്രെഡിറ്റ് കാർഡും ആരംഭിച്ചതുമാണ് അതിശയകരമായ വളർച്ചയ്‌ക്ക് കാരണമായത്.

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) റിപ്പോർട്ട് അനുസരിച്ച്, യുപിഐ പ്ലാറ്റ്‌ഫോമിലെ ഇടപാടുകളുടെ എണ്ണം ജൂൺ മാസത്തിൽ 49 ശതമാനം ഉയർന്ന് 13.90 ബില്യണായി. ഇടപാട് മൂല്യം 36 ശതമാനം ഉയർന്ന് 20.1 ട്രില്യൺ രൂപയായിൽ എത്തുും ചെയ്തു. കൂടാതെ, ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 463 ദശലക്ഷവും ശരാശരി പ്രതിദിന കൈമാറ്റം 66,903 കോടിയുമാണ്.

റുപേ ക്രെഡിറ്റ് കാർഡുകളുടെ വിപണി വിഹിതം 10 ശതമാനമായി ഉയർന്നതായി എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് പറഞ്ഞു. ഓരോ മാസവും യുപിഐയിൽ 30 മുതൽ 60 ലക്ഷം വരെ പുതിയ ഉപയോക്താക്കൾ എത്തുന്നു. ഇന്ത്യയിൽ യുപിഐ നേടിയ വിജയമാണ് കൂടുതൽ രാജ്യങ്ങളെ ഇതിലേക്ക് എത്തിച്ചത്. യുഎഇ ആസ്ഥാനമായുള്ള അൽ മായ സൂപ്പർമാർക്കറ്റ് രാജ്യത്തെ ഔട്ട്‌ലെറ്റുകളിലുടനീളം യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെൻ്റുകൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുണ്ടെന്നും രാജ്യതലസ്ഥാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സർക്കാർ യുപിഐയും ഡിജിറ്റൽ ട്രാൻസാക്ഷനും അവതരിപ്പിച്ചപ്പോൾ ഇന്ത്യ പോലുള്ള രാജ്യത്ത് ഇത് സാധ്യമാകില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ പത്ത് വർഷത്തിന് ഇപ്പുറം യുപിഐ നേടിയ വിജയം ലോകരാജ്യങ്ങളെ പോലും അമ്പരിപ്പിക്കുകയാണ്.

 

Tags: Upidigital paymentFEATURED2NPCI
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies