മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ സമ്പത്തിന്റെ അടുത്തുപോലും വരില്ല ഞാൻ; വരുന്ന എല്ലാവരെയും സഹായിക്കാൻ മാത്രം പണം എൻ്റെ കയ്യിൽ ഇല്ല: സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ സമ്പത്തിന്റെ അടുത്തുപോലും വരില്ല ഞാൻ; വരുന്ന എല്ലാവരെയും സഹായിക്കാൻ മാത്രം പണം എന്റെ കയ്യിൽ ഇല്ല: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 11:33 am IST
FacebookTwitterWhatsAppTelegram

ചാരിറ്റിയുടെ തുടർച്ചയായി അല്ല താൻ രാഷ്‌ട്രീയത്തിൽ എത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചാരിറ്റിയും രാഷ്‌ട്രീയപ്രവർത്തനവും രണ്ടാണെന്നും എല്ലാവരെയും സഹായിക്കാൻ മാത്രമുള്ള സമ്പത്ത് തന്റെ കയ്യിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് തൃശ്ശൂർ എംപി കൂടിയായ സുരേഷ് ഗോപി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്.

“ചാരിറ്റി വേറെ രാഷ്‌ട്രീയം വേറെ. ചാരിറ്റിയുടെ തുടർച്ചയായി അല്ല ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത്. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വരുന്ന ഒരു അപേക്ഷയും ഞാൻ പരിഗണിക്കുന്നില്ല. രണ്ടും രണ്ടാണ്. ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ ഒരു ട്രസ്റ്റ് ഉണ്ട്. അവരത് ചെയ്തോളും. ചില കാര്യങ്ങളിൽ ഇടപെടണമെന്ന് എനിക്ക് തോന്നും. അത് ഞാൻ അവരെ അറിയിക്കും. അല്ലാതെ, വരുന്ന അപേക്ഷകൾക്കെല്ലാം പരിഹാരം കണ്ടെത്താൻ ഞാൻ പണം കായ്‌ക്കുന്ന മരമൊന്നും വെച്ചുപിടിപ്പിച്ചിട്ടില്ല”.

“എന്നെക്കാൾ മുൻപേ സിനിമയിൽ വന്നവരാണ് മമ്മൂട്ടിയും മോഹൻലാലും. അവരുടെ സമ്പത്തും എന്റെ സമ്പത്തും ഒന്ന് പരിശോധിച്ചു നോക്കൂ. ഞാനവരുടെ അടുത്തു പോലുമില്ല. ചാരിറ്റിയുടെ തുടർച്ചയാണോ രാഷ്‌ട്രീയമെന്ന് ചോദിക്കുന്നത് തെറ്റാണ്”-സുരേഷ് ഗോപി പറഞ്ഞു.

Tags: BJPSuresh GopimohanlalMAMMOOTTYSG
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies