ഷിരൂർ മണ്ണിടിച്ചിൽ : അഞ്ച് ദിവസമായി മകനെ കാണുന്നില്ലെന്ന് അമ്മയുടെ പരാതി ; ഇതുവരെ കണ്ടെത്തിയത് 7 മൃതദേഹങ്ങൾ ; സൈന്യം അപകടസ്ഥലത്തേയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷിരൂർ മണ്ണിടിച്ചിൽ : അഞ്ച് ദിവസമായി മകനെ കാണുന്നില്ലെന്ന് അമ്മയുടെ പരാതി ; ഇതുവരെ കണ്ടെത്തിയത് 7 മൃതദേഹങ്ങൾ ; സൈന്യം അപകടസ്ഥലത്തേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : ഷിരൂരിന് സമീപം ദേശീയപാത 66 ൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരിൽ 7 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു . നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം ഗോകർണ സ്വദേശിയായ ലോകേഷ് എന്ന യുവാവിനെ കാണാതായതായി കാട്ടി മാതാവ് കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനിലെത്തിയതോടെ മണ്ണിനടിയിൽ വീണ്ടും ആളുകൾ അകപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയുണ്ട് .

കഴിഞ്ഞ അഞ്ച് ദിവസമായി മകൻ വീട്ടിൽ വരുന്നില്ലെന്നാണ് ലോകേഷിന്റെ അമ്മ മാദേവി അങ്കോല പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത് . മലയിടിച്ചിൽ നടന്ന ദിവസം ലോകേഷ് സമീപത്തെ ഹോട്ടലിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട് . ഇതേ ഹോട്ടലിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവറും ലോകേഷിനെ കണ്ടിരുന്നു. ബസ് കടന്നുപോയി മിനിറ്റുകൾക്കകം മണ്ണിടിച്ചിലുണ്ടായി. ലോകേഷ് നായിക്കിന്റെ തിരോധാനം കൂടുതൽ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്.

ഗോവയിൽ ബോട്ട് റിപ്പയറായി ജോലി ചെയ്തിരുന്ന ലോകേഷ് പനിയെ തുടർന്നാണ് അവധിക്ക് നാട്ടിലെത്തിയത്. കുന്ന് ഇടിഞ്ഞ ദിവസം ശൃംഗേരിയിലേക്ക് പോകാൻ പുറപ്പെട്ടതായിരുന്നു. പ്രദേശത്ത് പ്രത്യേക ഓപ്പറേഷൻ നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് സൈന്യത്തെ അയച്ചിട്ടുണ്ടെന്നും സേന ഉടൻ ഷിരൂരിലെത്തുമെന്നും എം പി വിശ്വേശ്വർ ഹെഗഡെ കാഗേരി പറഞ്ഞു.

Tags: Shiroor
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies