10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതം; നിപ ബാധിതനായ 14 കാരൻ മരിച്ചത് ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്ന് നൽകുന്നതിന് തൊട്ടുമുൻപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതം; നിപ ബാധിതനായ 14 കാരൻ മരിച്ചത് ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്ന് നൽകുന്നതിന് തൊട്ടുമുൻപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 01:43 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നിപ ബാധിതമായ 14 കാരൻ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് നൽകുന്നതിന് തൊട്ടുമുൻപ്. കഴിഞ്ഞ ദിവസമാണ് പുനെയിൽ സൂക്ഷിച്ചിരുന്ന മോണോക്ലോണൽ ആന്റിബോഡിക്കായി കേരളം ഔദ്യോ​ഗികമായി ആവശ്യപ്പെട്ടത്. രോ​ഗം ലക്ഷണങ്ങൾ തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ മരുന്ന് രോ​ഗിക്ക് നൽകണമെന്നാണ് വ്യവസ്ഥ. മറ്റു പോംവഴികളില്ലാത്തത് കൊണ്ടാണ് പത്ത് ദിവസം പിന്നിട്ടിട്ടും മരുന്ന് നൽകാൻ തീരുമാനിച്ചതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പുണെയിൽ പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇത് നൽകുന്നതിന് മുൻപ് 10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. 11.30 ഓടെ മരണം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോൾ കുട്ടി അബോധാവസ്ഥയാരുന്നു. വെന്റിലേറ്ററിലേക്കാണ് കുട്ടിയെ ഷിഫ്റ്റ് ചെയ്തിരുന്നത്. ഇന്ന് രാവിലെ മുതൽ മൂത്രത്തിന്റെ അളവ് കുറഞ്ഞു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്നും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ശാസത്രീയ പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാരം. കുട്ടിയുടെ കുടുംബങ്ങളുടെ താൽപര്യം കൂടി മാനിച്ചായിരിക്കും തുടർ നടപടികൾ. കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരനും അടക്കം മൂന്നുപേർ മെഡിക്കൽ കോളേജിൽ ഐസോലേഷനിലാണ്. മ‍ഞ്ചേരി മെഡിക്കൽ കോളേജിൽ നാലുപേർ ഐസോലേഷനിലാണ്. അതിൽ ഒരാൾക്ക് ഐസിയുവിലാണ്. ഹൈറിസ്കിലുള്ള മുഴുവൻ ആളുകളുടേയും സാമ്പിൾ പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്  14 കാരൻ. ഈ മാസം 10-നാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വീടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പനി കുറയാതെ വന്നതോടെ അടുത്തുള്ള ആശുപത്രിയിലും ചികിത്സതേടി. അവിടെ നിന്നും ആരോഗ്യനില വഷളായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്രവ പരിശോധനാഫലം പോസ്റ്റീവായതിന് പിന്നായൊണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Tags: Deathnippa14 yrs
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies