"വീഴ്ച പറ്റിയിട്ടില്ല, മഴയാണ് രക്ഷാദൗത്യം താമസിപ്പിച്ചത്"; ആരോപണങ്ങളെ തള്ളി കർണാടക മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വീഴ്ച പറ്റിയിട്ടില്ല, മഴയാണ് രക്ഷാദൗത്യം താമസിപ്പിച്ചത്”; ആരോപണങ്ങളെ തള്ളി കർണാടക മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്നതിൽ കർണാടകയ്‌ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്ക് ചെവികൊടുക്കാതെ മുഖ്യമന്ത്രി സിദ്ധരാമയ്യ. നാല് ദിവസത്തോളം രക്ഷാപ്രവർത്തനത്തിൽ അലംഭാവം നടന്നതിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങളെയാണ് കർണാടക മുഖ്യമന്ത്രി തള്ളിയത്.

അപകടം സംഭവിച്ച ആദ്യഘട്ടത്തിൽ രക്ഷാദൗത്യം ആരംഭിക്കാൻ കാലതാമസമുണ്ടായത് കാര്യങ്ങളെ വീണ്ടും സങ്കീർണമാക്കിയിരുന്നു. എന്നാൽ കാലാവസ്ഥ മാത്രമാണ് കുറ്റക്കാരനെന്നും കർണാടകയുടെ ഭാ​ഗത്ത് നിന്ന് പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ വാദിച്ചു.

യാതൊരു തരത്തിലുള്ള കാലതാമസവും വരുത്തിയിട്ടില്ല. എസ്ഡിആർഎഫും, അ​ഗ്നിരക്ഷാസേനയും പൊലീസും ആദ്യഘട്ടം മുതൽ രക്ഷാദൗത്യത്തിന്റെ ഭാ​ഗമാണ്. വലിയ രീതിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണത്. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ജീവൻ പണയം വച്ചാണ് സേനാം​ഗങ്ങൾ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. ദൗത്യം മന്ദഗതിയിലായതിന് ഒരേയൊരു കാരണം മഴയാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടു. രക്ഷാദൗത്യത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് കർണാടക മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നത്.

മണ്ണിനടിയിൽ അർജുൻ സഞ്ചരിച്ച ലോറിയില്ലെന്നാണ് കർണാടക റവന്യൂ മന്ത്രി സ്ഥിരീകരിക്കുന്നത്. മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇനി മണ്ണ് നീക്കം ചെയ്യില്ലെന്നും റവന്യൂ മന്ത്രി അറിയിച്ചു.

Tags: KARANATAKAARJUNSiddaramaiahrescue
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies