Siddaramaiah - Janam TV

Siddaramaiah

‘സ്റ്റാലിനെ വിളിച്ചല്ലോ…’; കർണാടക സത്യപ്രതിജ്ഞയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘സ്റ്റാലിനെ വിളിച്ചല്ലോ…’; കർണാടക സത്യപ്രതിജ്ഞയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കർണാടക സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ പരാതിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തമിഴ്‌നാട് മുഖ്യമന്ത്രിയായ സ്റ്റാലിനെ ക്ഷണിച്ചിട്ടും കേരള മുഖ്യമന്ത്രിയെ കോൺഗ്രസ് ...

സത്യപ്രതിജ്ഞ ശനിയാഴ്ച; അയലത്തെ ചടങ്ങിന് പിണറായിക്ക് ക്ഷണമില്ല; സ്റ്റാലിനും മമതയും ഉൾപ്പെടെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് ക്ഷണം

സത്യപ്രതിജ്ഞ ശനിയാഴ്ച; അയലത്തെ ചടങ്ങിന് പിണറായിക്ക് ക്ഷണമില്ല; സ്റ്റാലിനും മമതയും ഉൾപ്പെടെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് ക്ഷണം

ബെംഗളുരു: വളരെ നീണ്ട തർക്കത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുരുക്കം ചില മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ...

ഹോട്ടലിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; പുറത്ത് ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിയുമായി സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ

ഹോട്ടലിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; പുറത്ത് ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിയുമായി സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ

ബെംഗളുരു: കോൺഗ്രസ് കർണാടക പാർമെന്ററി പാർട്ടി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പോലീസ് ...

‘എന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകും, അതാണ് കർണാടകയുടെ ആഗ്രഹം’; അവകാശവാദവുമായി സിദ്ധരാമയ്യയുടെ മകൻ

‘എന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകും, അതാണ് കർണാടകയുടെ ആഗ്രഹം’; അവകാശവാദവുമായി സിദ്ധരാമയ്യയുടെ മകൻ

ബെംഗളുരു: കർണാടകയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകനും കോൺഗ്രസ് നേതാവുമായ യതീന്ദ്ര സിദ്ധരാമയ്യ രംഗത്ത്. തിരഞ്ഞെടുപ്പ് റിസൾട്ട് നൽകുന്ന സൂചന കോൺഗ്രസ് അധികാരത്തിൽ ...

മുഖ്യമന്ത്രിയാകാൻ ഞാൻ 100%വും കൊതിക്കുന്നു, ഡി.കെ ശിവകുമാറിന് അതേ മോഹമുണ്ടെന്ന് കരുതി എനിക്ക് പ്രശ്‌നമൊന്നുമില്ല: സിദ്ധരാമ്മയ്യ

മുഖ്യമന്ത്രിയാകാൻ ഞാൻ 100%വും കൊതിക്കുന്നു, ഡി.കെ ശിവകുമാറിന് അതേ മോഹമുണ്ടെന്ന് കരുതി എനിക്ക് പ്രശ്‌നമൊന്നുമില്ല: സിദ്ധരാമ്മയ്യ

ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അങ്കത്തിനൊരുങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ ബിജെപി പങ്കുവയ്ക്കുമ്പോൾ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കുള്ള ...

ജമന്തി ചെവിയിൽ തിരുകി സിദ്ധരാമയ്യ; ഇതൊക്കെ പ്രതിഷേധമാണെന്ന് കോൺ​ഗ്രസ്

ജമന്തി ചെവിയിൽ തിരുകി സിദ്ധരാമയ്യ; ഇതൊക്കെ പ്രതിഷേധമാണെന്ന് കോൺ​ഗ്രസ്

ബെം​ഗളൂരു: ചെവിയിൽ പൂവ് തിരുകി കോൺ​ഗ്രസ് എംഎൽഎമാർ. കർണ്ണാടക നിയമസഭയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 2023-24 ബജറ്റ് അവതരിപ്പിക്കുന്ന സമയത്തായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് ...

മാംസം കഴിച്ച് ക്ഷേത്രത്തിൽ പോയാൽ തെറ്റില്ലെന്ന് സിദ്ധരാമയ്യ; കോൺഗ്രസ് നേതാവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ഹിന്ദുക്കളെ അവഹേളിച്ചെന്ന് നളിൻകുമാർ കട്ടീൽ

മാംസം കഴിച്ച് ക്ഷേത്രത്തിൽ പോയാൽ തെറ്റില്ലെന്ന് സിദ്ധരാമയ്യ; കോൺഗ്രസ് നേതാവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ഹിന്ദുക്കളെ അവഹേളിച്ചെന്ന് നളിൻകുമാർ കട്ടീൽ

ബംഗളൂരു: മാംസം കഴിച്ച ശേഷം ക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റുള്ളതെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഹിന്ദുക്കളെയും, ഹിന്ദു വിശ്വാസങ്ങളെയും സിദ്ധരാമയ്യ അവഹേളിച്ചതായി ...

മുസ്ലീം പ്രദേശങ്ങളിൽ സവർക്കരുടെ പോസ്റ്റർ പതിക്കുന്നത് എന്തിനെന്ന് സിദ്ധരാമയ്യ; കോൺഗ്രസ് നേതാവിന് ജിന്നയുടെ ചിന്തകളെന്ന് ബിജെപി

മുസ്ലീം പ്രദേശങ്ങളിൽ സവർക്കരുടെ പോസ്റ്റർ പതിക്കുന്നത് എന്തിനെന്ന് സിദ്ധരാമയ്യ; കോൺഗ്രസ് നേതാവിന് ജിന്നയുടെ ചിന്തകളെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസിന് വളരെ അപകടകരമായ ചിന്തകളാണുള്ളതെന്ന അഭിപ്രായവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പരാമർശവുമായി സിടി രവി എത്തിയത്. ...

പണമല്ല, നീതിയാണ് വേണ്ടത്; സിദ്ധരാമയ്യയ്‌ക്ക് നേരെ പണം വലിച്ചെറിഞ്ഞ് പ്രതിഷേധം

പണമല്ല, നീതിയാണ് വേണ്ടത്; സിദ്ധരാമയ്യയ്‌ക്ക് നേരെ പണം വലിച്ചെറിഞ്ഞ് പ്രതിഷേധം

ബംഗളൂരു: കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് നേരെ പണമെറിഞ്ഞ് പ്രതിഷേധം. കേരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവർക്ക് സിദ്ധരാമയ്യ പണം നൽകിയിരുന്നു. ഇതാണ് പരിക്കേറ്റയാളുടെ ബന്ധു വലിച്ചെറിഞ്ഞത്. ...

ഹിന്ദി ഇന്ത്യയുടെ രാഷ്‌ട്ര ഭാഷയല്ല; അത് ഒരിക്കലും സംഭവിക്കാൻ അനുവദിക്കില്ല; വിവാദ പ്രസ്താവനയുമായി കർണാടക മുൻ മുഖ്യമന്ത്രി; വ്യാപക വിമർശനം

ഹിന്ദി ഇന്ത്യയുടെ രാഷ്‌ട്ര ഭാഷയല്ല; അത് ഒരിക്കലും സംഭവിക്കാൻ അനുവദിക്കില്ല; വിവാദ പ്രസ്താവനയുമായി കർണാടക മുൻ മുഖ്യമന്ത്രി; വ്യാപക വിമർശനം

ബെംഗളൂരു: ഇംഗ്ലീഷിന് പകരമുള്ള ഭാഷയായി രാജ്യത്തുടനീളം ഹിന്ദി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വർധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കർണാടക മുൻ മുഖ്യമന്ത്രിയും ...

ഹിജാബ് വിഷയം നിയമസഭയിൽ ഉന്നയിക്കണം; സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഇസ്ലാമിക സംഘടനാ നേതാക്കൾ

ഹിജാബ് വിഷയം നിയമസഭയിൽ ഉന്നയിക്കണം; സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഇസ്ലാമിക സംഘടനാ നേതാക്കൾ

ബംഗളൂരു : ഹിജാബ് വിഷയം ആളിക്കത്തിക്കാൻ കോൺഗ്രസിന്റെ പിന്തുണ തേടി ഇസ്ലാമിക സംഘടനാ നേതാക്കൾ. കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുമായി ഇസ്ലാമിക സംഘടനാ നേതാക്കൾ ...

ടിപ്പുവിന് ശേഷം രാജ്യത്ത് താലിബാൻ മനോഭാവം സിദ്ധരാമയ്യയ്‌ക്ക്; രൂക്ഷവിമർശനവുമായി ബിജെപി

ടിപ്പുവിന് ശേഷം രാജ്യത്ത് താലിബാൻ മനോഭാവം സിദ്ധരാമയ്യയ്‌ക്ക്; രൂക്ഷവിമർശനവുമായി ബിജെപി

ബംഗളൂരു : ബിജെപിയും ആർഎസ്എസും ഹിറ്റലറുടെ വംശമാണെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ചരിത്രം പരിശോധിച്ചാൽ ഹിറ്റ്‌ലറുടെ ആശയം ആരാണ് പിന്തുടർന്നതെന്ന് അറിയാമെന്ന് ബിജെപി ...