ഔറംഗസേബ് ഫാൻ ക്ലബ്ബിന്റെ തലവൻ ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഔറംഗസേബ് ഫാൻ ക്ലബ്ബിന്റെ തലവൻ ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 12:30 am IST
FacebookTwitterWhatsAppTelegram

പൂനെ: മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ. ഔറംഗസേബ് ഫാൻ ക്ലബ്ബ് ആയി മഹാവികാസ് അഘാഡി സഖ്യം മാറിയെന്നും ഉദ്ധവ് താക്കറെയാണ് അതിന്റെ തലവനെന്നും അമിത് ഷാ വിമർശിച്ചു. പൂനെയിൽ ബിജെപി സംസ്ഥാന കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഔറംഗസേബ് ഫാൻ ക്ലബ്ബിന് ഇന്ത്യയുടെ സുരക്ഷയിൽ ഒന്നും ചെയ്യാനാകില്ല. മഹാരാഷ്‌ട്രയെയോ ഇന്ത്യയെയോ സുരക്ഷിതമാക്കാൻ അവർക്ക് കഴിയില്ല. ബിജെപിക്ക് മാത്രമേ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. മുംബൈയിൽ ഭീകരാക്രമണം നടത്തിയ അജ്മൽ കസബിന് ബിരിയാണി കൊടുത്തവരുമായി സഖ്യമുണ്ടാക്കിയ നേതാവാണ് ഉദ്ധവ് എന്നും അമിത് ഷാ കുറ്റപ്പെടുത്തി.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരിലെ പ്രതി യാക്കൂബ് മേമന് വേണ്ടി പലരും വാദിച്ചപ്പോൾ ബാൽ താക്കറെ ജനങ്ങൾക്കൊപ്പമായിരുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച സക്കീർ നായിക്കിന് അവാർഡ് നൽകിയവരാണ് മഹാവികാസ് അഘാഡിയെന്നും അത്തരം ആളുകളുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇപ്പോൾ ഇരിക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു.

ശരദ് പവാർ അഴിമതിയുടെ തലവനാണ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ നേതാവാണ്. ഇക്കാര്യം പറയാൻ തനിക്ക് ഒരു സംശയവുമില്ലെന്നും രാജ്യത്തെ പല സർക്കാരുകളിലും അഴിമതിക്ക് കളമൊരുക്കിയത് ശരദ് പവാർ ആണെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ തെറ്റിദ്ധാരണ പരത്തി വിജയിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും ഹരിയാനയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുന്നതോടെ രാഹുൽ ഗാന്ധിയുടെ അഹങ്കാരത്തിനും ശമനമുണ്ടാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാവങ്ങളുടെ ഉന്നമനത്തിനായി കോൺഗ്രസ് പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

Tags: Amit Shahഅമിത് ഷാഉദ്ധവ് താക്കറെമഹാവികാസ് അഘാഡിUddhav thackkeray
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies