സിനിമാ രം​ഗത്ത് ആത്മാർത്ഥത കുറവ് പെൺകുട്ടികൾക്ക് ; സിനിമാ രം​ഗത്ത് നിൽക്കണമെങ്കിൽ ദൈവാനു​ഗ്രഹം വേണം ; മല്ലിക സുകുമാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമാ രം​ഗത്ത് ആത്മാർത്ഥത കുറവ് പെൺകുട്ടികൾക്ക് ; സിനിമാ രം​ഗത്ത് നിൽക്കണമെങ്കിൽ ദൈവാനു​ഗ്രഹം വേണം ; മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 09:15 am IST
FacebookTwitterWhatsAppTelegram

പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. കോമഡി അനായാസം ചെയ്യുന്ന മല്ലിക സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷം അടുത്ത കാലത്താണ് മല്ലിക സുകുമാരൻ സിനിമാ രം​ഗത്ത് വീണ്ടും സജീവമായത് . ഇപ്പോഴിതാ എത്ര വലിയ നടിയായാലും മനസും പ്രവൃത്തിയും സത്യസന്ധമായിരിക്കണമെന്ന മല്ലിക സുകുമാരന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത് .

സിനിമാ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം . ‘ സിനിമാ രം​ഗത്ത് നിൽക്കണമെങ്കിൽ വേറൊരു ദൈവാനു​ഗ്രഹം വേണം. എത്ര വലിയ നടിയായാലും മനസും പ്രവൃത്തിയും സത്യസന്ധമായിരിക്കണം. അങ്ങനെയുളളവരെ ഇവിടെ നിലനിന്ന് പോകുന്നുള്ളൂ. കാലത്തെ വന്ന് ടിക് ടോക്കും മറ്റും ചെയ്ത് ക്യാമറയുടെ മുന്നിൽ വന്ന് എന്താണ് ചേട്ടാ ഞാൻ പറയേണ്ടേ എന്ന് ചോദിക്കും. അതൊക്കെ എന്നെ പോലുള്ളവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. പെൺകുട്ടികൾ ഇതൊരു ​ഗ്ലാമർ ഫീൽഡാണെന്ന് കരുതുന്നു. അത് മാറണം. അവരുടെ നല്ലതിന് വേണ്ടിയാണ് ഈ പറയുന്നത് ‘ മല്ലിക സുകുമാരൻ വ്യക്തമാക്കി.

മഞ്ജു അത്ര ഡെഡിക്കേറ്റ് ചെയ്തില്ലെങ്കിലും അവർ ബോൺ ആർട്ടിസ്റ്റാണ്. പെട്ടെന്ന് മനസിലാക്കാൻ പറ്റും. ചെറുപ്പക്കാരിൽ ഒത്തിരി പേരുണ്ട്. ഉദാഹരണത്തിന് കാവ്യ മാധവൻ, മംമ്ത. അനന്തഭദ്രം ഷൂട്ട് ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്. കാവ്യ ചോദിച്ച് മനസിലാക്കും . ഷൂട്ടിം​ഗിൽ അലംഭാവം കാണിക്കുന്നത് മൂന്ന് നാല് പ്രമുഖർ കഴിഞ്ഞ് വരുന്ന നടിമാരാണെന്നും മല്ലിക പറഞ്ഞു.

 

Tags: mallika sukumaran
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies