അഫ്സൽ ഖാനെ വധിക്കുന്ന ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രതാപ്ഗഡ് കോട്ടയിൽ ; അഫ്‌സൽ ഖാൻ്റെ ഖബർ പൊളിച്ച് നീക്കുമെന്ന് നാട്ടുകാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്സൽ ഖാനെ വധിക്കുന്ന ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രതാപ്ഗഡ് കോട്ടയിൽ ; അഫ്‌സൽ ഖാന്റെ ഖബർ പൊളിച്ച് നീക്കുമെന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 02:33 pm IST
FacebookTwitterWhatsAppTelegram

ഛത്രപതി ശിവജി മഹാരാജിന്റെ വാഗ് നഖ് ഇന്ത്യയിലെത്തിയതിന് പിന്നാലെ പ്രതാപ്ഗഡ് കോട്ടയിൽ അഫ്സൽ ഖാനെ വധിക്കുന്ന ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350 വർഷം പൂർത്തിയായ വേളയിലാണ് പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത് . ഇതിന്റെ ആദ്യ ദൃശ്യം പുറത്ത് വന്നിട്ടുണ്ട് .

ഈ സ്മാരകം നിർമ്മിക്കാൻ ‘ഹിന്ദു ഏകതാ ആന്ദോളൻ, സത്താറ’ തുടങ്ങിയ സംഘടനകൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു . പ്രതാപ്ഗഡിൽ പ്രതിമ സ്ഥാപിക്കുമെന്ന് മന്ത്രി മംഗൾ പ്രഭാത് ലോധയും പ്രഖ്യാപിച്ചിരുന്നു. പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യുമെന്നാണ് സൂചന . ഛത്രപതി ശിവാജി മഹാരാജ് അഫ്‌സൽ ഖാനെ വധിക്കുന്ന രംഗം ജീവസുറ്റതാക്കുന്ന പ്രതിമ പൂനെയിലാണ് നിർമ്മിക്കുന്നത്. ശിൽപിയായ ദീപക് തോപ്‌തെയ്‌ക്കാണ് ഇതിന്റെ ചുമതല.

1659 നവംബർ 10-ന് നടന്ന പ്രതാപ്ഗഡ് യുദ്ധത്തിന്റെ വാർഷികം ഇപ്പോഴും പ്രതാപ്ഗഡ് കോട്ടയിൽ ആഘോഷിക്കാറുണ്ട്. ഈ ദിവസം സർക്കാരും പ്രതാപ്ഗഡിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

അതേസമയം പ്രതാപ്ഗഡിന്റെ പരിസരത്തുള്ള അഫ്സൽ ഖാന്റെ ശവകുടീരത്തെച്ചൊല്ലി വലിയ വിവാദം നിലനിൽക്കുന്നുണ്ട്. പ്രതാപ്ഗഡിന്റെ പരിസരത്തുള്ള കയ്യേറ്റങ്ങൾ സർക്കാർ നീക്കം ചെയ്തിരുന്നു .ഇപ്പോൾ അഫ്‌സൽ ഖാന്റെ ശവകുടീരവും പൊളിച്ചു മാറ്റുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് ശേഷം ഇവിടെ ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്നും അവർ പറയുന്നു.

 

Tags: chatrapathi sivaji maharaj
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies