അർജുന് വേണ്ടി മറ്റൊരു ജീവൻ ബലികൊടുക്കാൻ ആഗ്രഹിക്കുന്നില്ല; യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു: ജിതിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർജുന് വേണ്ടി മറ്റൊരു ജീവൻ ബലികൊടുക്കാൻ ആഗ്രഹിക്കുന്നില്ല; യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു: ജിതിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 09:18 am IST
Facebook
Twitter
WhatsAppTelegram

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുമ്പോൾ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ. കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത് കനത്ത മഴയാണെന്നും കാലാവസ്ഥ പ്രതികൂലമായതിനാലാണ് തെരച്ചിലിൽ കാലതാമസം നേരിടുന്നതെന്നും അർജുന്റെ ഭാര്യാ സഹോദരൻ ജിതിൻ പറഞ്ഞു. പുഴയിൽ അടിയൊഴുക്ക് കുറഞ്ഞ ശേഷം നാവികസേനയ്‌ക്ക് രക്ഷാദൗത്യം മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”രക്ഷാദൗത്യത്തിന്റെ ഓരോ വിവരങ്ങളും അധികൃതർ പങ്കുവയ്‌ക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമാകുന്ന നിലയിൽ തെരച്ചിൽ പുരോഗമിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 11 ദിവസമായി അർജുനായുള്ള കാത്തിരിപ്പിലാണ് കുടുംബം. എന്നാലും യാഥാർത്ഥ്യം ഉൾക്കൊണ്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ അർജുന് വേണ്ടി മറ്റൊരു ജിവൻ കൂടി ബലി നൽകാൻ ഞങ്ങൾ തയ്യാറല്ല.”- ജിതിൻ പറഞ്ഞു.

ഇന്നലെ രാത്രി മുതൽ പ്രദേശത്ത് കനത്ത മഴയും കാറ്റുമാണുള്ളത്. പ്രതികൂല കാലാവസ്ഥയായതിനാൽ പുഴയിലെ അടിയൊഴുക്ക് നിരീക്ഷിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കരയിൽ നിന്ന് 60 മീറ്റർ അകലെയാണ് അർജുന്റെ ട്രക്കുള്ളതെന്നാണ് എസ്‌കവേറ്ററിൽ തെളിഞ്ഞത്. ഐ ബോർഡ് ഉപയോഗിച്ചുള്ള പരിശോധനകളും ഇന്നലെ നടത്തിയിരുന്നു. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതിനായി തെർമൽ പരിശോധന നടത്തിയെങ്കിലും കനത്ത മഴ കാരണം ദൗത്യം താത്കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു.

Tags: ARJUNSoil Erosion
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies