ടോക്കിയോയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പോരാളി; പാരിസില്‍ എത്തിയത് കരുത്തയായ മനു ഭാക്കര്‍; താരം രാജ്യത്തിന് അഭിമാനമാകുമെന്ന് പരിശീലക സുമ ഷിരൂര്‍
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോക്കിയോയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പോരാളി; പാരിസില്‍ എത്തിയത് കരുത്തയായ മനു ഭാക്കര്‍; താരം രാജ്യത്തിന് അഭിമാനമാകുമെന്ന് പരിശീലക സുമ ഷിരൂര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 09:55 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കരുത്തയായ മനു ഭാക്കറെയാണ് പാരിസ് ഒളിമ്പിക്‌സില്‍ കാണുന്നതെന്ന് ഇന്ത്യന്‍ ഷൂട്ടിംഗ് ടീം മുഖ്യ പരിശീലകയും ഒളിമ്പ്യനുമായ സുമ ഷിരൂര്‍. ഫൈനലില്‍ താരം മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നും രാജ്യത്തിന് അഭിമാനമാകാന്‍ മനുവിന് കഴിയുമെന്നും അവര്‍ പറഞ്ഞു.

കരിയറിലെ രണ്ടാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരത്തിന്റെ മികവ് പാരിസില്‍ മനു കാട്ടി. മികച്ച പ്രകടനം ഫൈനലിലും പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷൂട്ടര്‍മാര്‍ക്ക് പഞ്ഞമുള്ള നാടല്ല ഇന്ത്യ. എന്നിട്ടും 2004-ന് ശേഷം ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നത് അത്ഭുതകരമാണ്. ദീര്‍ഘ നാളെത്തെ രാജ്യത്തിന്റെ ഷൂട്ടിംഗിലെ കാത്തിരിപ്പ് സഫലമായി. മനുവിലൂടെ വീണ്ടും ഫൈനലിന് യോഗ്യത നേടി. ”- പരിശീലക പറഞ്ഞു. നന്നായി വിശ്രമിച്ചതിന് ശേഷം ഫൈനലിനായി കൂടുതല്‍ കരുത്തോടെ ഷൂട്ടിംഗ് റേഞ്ചിലേക്ക് എത്താനാണ് മനുവിന് നല്‍കിയിരിക്കുന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്. 44 താരങ്ങള്‍ മത്സരിച്ച യോഗ്യത റൗണ്ടില്‍ മൂന്നാമതെത്തിയാണ് താരം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ബുള്‍സ് ഐ ഷോട്ടുകള്‍ ഉതിര്‍ത്തും മനുവായിരുന്നു.

Tags: shootingPARIS OLYMPICS 2024manu bhakerSuma ShirurWomen's 10m Air Pistol
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies