6,000 കിലോ ഭാരം , 7 കോടി ചെലവിൽ ഒന്നരവർഷം കൊണ്ട് നിർമ്മാണം ; ഇതാ വരുന്നു, കൽക്കിയിലെ ബുജ്ജി കാർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

6,000 കിലോ ഭാരം , 7 കോടി ചെലവിൽ ഒന്നരവർഷം കൊണ്ട് നിർമ്മാണം ; ഇതാ വരുന്നു, കൽക്കിയിലെ ബുജ്ജി കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 11:05 am IST
Facebook
Twitter
WhatsAppTelegram

2024-ല്‍ പുറത്തിറങ്ങി ജനശ്രദ്ധ നേടിയ 10 പടങ്ങളില്‍ ഒന്നാം സ്ഥാനത്ത് കല്‍ക്കി 2898 എഡിയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. തെലുഗു സൂപ്പര്‍ താരം പ്രഭാസിനൊപ്പം ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ വേഷമിട്ടു. ബോളിവുഡ് താരറാണി ദീപിക പദുക്കോണ്‍ ആയിരുന്നു നായിക.

ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് ബുജ്ജി കാര്‍. എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രിക് വാഹനമാണിത്.നായകനായ പ്രഭാസിന്റെ സന്തതസഹചാരിയായ ബുജ്ജിക്ക് ചിത്രത്തില്‍ നിര്‍ണായക റോളുണ്ട്. റോബോട്ടിക് കാര്‍ ആയതിനാല്‍ തന്നെ മനുഷ്യശബ്ദത്തില്‍ സംസാരിക്കാനും ബുജ്ജിക്ക് സാധിക്കും. തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി സുരേഷാണ് ബുജ്ജിക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. സിനിമയില്‍ ഭൂരിഭാഗം സ്ഥലത്തും ഗ്രാഫിക്സിന്റെ കൂടി സഹായത്തിലാണ് ബുജ്ജിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെങ്കിലും ശരിക്കുള്ള ബുജ്ജിയെ കല്‍ക്കി 2898എഡി ടീം നിര്‍മിച്ചിട്ടുണ്ട്.

ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ഇതിനോടകം പര്യടനം നടത്തിയ ബസി കാർ ഇപ്പോൾ സിലിക്കൺ സിറ്റി ബാംഗ്ലൂരിലേക്കും കടന്നിരിക്കുകയാണ് .ബിഗ് സ്‌ക്രീനിൽ മായാജാലം തീർത്ത ബുജ്ജി കാർ ഇപ്പോൾ ബാംഗ്ലൂരിൽ കൊന്നകുണ്ടെ ക്രോസിനടുത്തുള്ള ഫോറം മാളിന് സമീപം വെച്ചിരിക്കുകയാണ്. നിരവധി പേരാണ് മാളിലെത്തി കാറുമായി ഫോട്ടോയെടുക്കുന്നത്.

മഹീന്ദ്രയും ജയം ഓട്ടോമോട്ടീവും ചേർന്നാണ് കൽക്കി എന്ന ചിത്രത്തിനായി ഈ കാർ ഒരുക്കിയിരിക്കുന്നത്. ഈ കാർ നിർമ്മിക്കാൻ ഏകദേശം ഒന്നര വർഷമെടുത്തു. ഇതിന് 7 കോടി രൂപയാണ് ചെലവ്. 12 അടി വീതിയും 19 അടി നീളവുമുള്ള ഈ കാറിന്റെ ഭാരം 6,000 കിലോഗ്രാം ആണ്. ഇലക്ട്രോണിക് വാഹനമാണിത് , 18 മണിക്കൂർ ചാർജ് ചെയ്താൽ ബാറ്ററി ഫുൾ ആകും. 40 കിലോമീറ്റർ വേഗതയിൽ ഓടും, എസി, ക്യാമറ സിസ്റ്റം, കൺട്രോൾ സിസ്റ്റം എല്ലാം സാധാരണ കാറുകളിലേതുപോലെ തന്നെ.

 

Tags: KALKIbujji car
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies