ഈ സ്വഭാവഗുണം മോദിജിയെ പോലെ അപൂർവ്വം ചിലർക്കേ ഉള്ളൂ; ഷാരൂഖ് ഖാൻ അങ്ങനെ ഒരാൾ; നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് രൺബീർ 
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈ സ്വഭാവഗുണം മോദിജിയെ പോലെ അപൂർവ്വം ചിലർക്കേ ഉള്ളൂ; ഷാരൂഖ് ഖാൻ അങ്ങനെ ഒരാൾ; നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് രൺബീർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് നടൻ രൺബീർ കപൂർ. കാന്തം പോലെ എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് നരേന്ദ്രമോദി എന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് താരം പ്രതികരിച്ചു. നിഖിൽ കാമത്തുമായി നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ രൺബീർ പ്രശംസിച്ചത്.

“ഞാൻ രാഷ്‌ട്രീയത്തെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കുന്നില്ല.  4-5 വർഷം മുമ്പ് ഞങ്ങൾ എല്ലാ അഭിനേതാക്കളും സംവിധായകരും കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയിരുന്നു. നിങ്ങൾ അദ്ദേഹത്തെ ടെലിവിഷനിൽ കണ്ടിട്ടുണ്ടാവും. അദ്ദേഹം എത്ര നല്ല പ്രാസംഗികനാണെന്നും നിങ്ങൾക്കറിയാം. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തി. ‍ഞങ്ങൾ ഓരോരുത്തരുടേയും അടുത്തുവന്ന് പ്രത്യേകം അദ്ദേഹം സംസാരിച്ചു. ഓരോരുത്തരുടെയും വിശേഷങ്ങൾ നരേന്ദ്രമോദി ചോദിച്ചറിഞ്ഞു”.

“എന്റെ അച്ഛൻ ചികിത്സയിലിരിക്കുന്ന സമയമായിരുന്നു അത്. അച്ഛന്റെ ആരോഗ്യത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമാണ് എന്നോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞത്. ആലിയയോട് മറ്റൊന്നാണ് ചോദിച്ചത്. വിക്കി കൗശലിനോടും കരൺ ജോഹറോടുമെല്ലാം അതുപോലെ തന്നെ. ഓരോരുത്തരോടും അവരുടെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം”.

“ഞങ്ങളുടെ ഓരോരുത്തരുടെയും വിശേഷങ്ങൾ ചോദിച്ചറിയേണ്ട ആവശ്യമൊന്നും പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടുകൂടി ഞങ്ങളോട് അദ്ദേഹം സംസാരിച്ചു. വളരെ അപൂർവ്വം ആൾക്കാർക്ക് മാത്രമേ ഇങ്ങനെയുള്ള നല്ല സ്വഭാവം ലഭിക്കൂ. മോദിജിയുടേത് പോലുള്ള സ്വഭാവ​ഗുണം പല വലിയ ആളുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാൻ മോദിജിയെ പോലെ ഒരാളാണ്. ഇങ്ങനെ ഒരുപാട് മഹാന്മാർ ഉണ്ട്”-രൺബീർ കപൂർ പറഞ്ഞു.

 

 

 

 

Tags: pm modiNarendra ModiBJPSHARUKH KHANRanbir Kapoorfilm news
Share
Tweet
SendShare

More News from this section

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies